ചത്ത പരുന്തിന്റെ ചിറകിൽ ജിപിഎസ് ട്രാക്കർ, പിന്നീട് കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ!! 😳😱 പരുന്ത് പറന്ന സ്ഥലങ്ങൾ കണ്ടാൽ ആരും ഒന്ന് ഞെട്ടും!!

മനുഷ്യന് എത്ര ശ്രമിച്ചാലും പിടി തരാത്ത ഒരു ജീവി തന്നെയാണ് പരുന്ത്. പരുന്തിനെ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാകും. ഏറെ സവിഷേതകൾ ഉള്ള ഒരു പക്ഷികൂടിയാണ് പരുന്തുകൾ. പരുന്തിന്‍റെ കാഴ്ചശക്തിയെ പറ്റി പറയേണ്ട കാര്യമില്ലല്ലോ.? അതിന്റെ കാഴ്ചശക്തി അപാരമാണ്. അഞ്ചു കിലോമീറ്റര്‍ ഉയരത്തിലൂടെ പറന്നാല്‍പ്പോലും

ഇരയെ നിഷ്പ്രയാസം തിരിച്ചറിയാനാകും പരുന്തുകൾക്ക്. മാത്രമല്ല എന്തൊക്കെ തടസങ്ങൾ ഉണ്ടെങ്കിലും അവയൊക്കെ മറികടന്ന് തന്‍റെ ലക്ഷ്യമായ ഇരയെ റാഞ്ചാൻ പരുന്തുകൾ മിടുക്കന്മാരാണ്. ഒരു പരുന്ത് എത്ര ദൂരം പറക്കും എന്ന് നിങ്ങൾക്ക് അറിയാമോ.? പരുന്തുകൾ എത്രത്തോളം യാത്ര ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

പരുന്തുകൾ ജീവിതകാലം മുഴുവൻ യാത്ര ചെയ്യുന്ന അവയുടെ കഴിവ് കണ്ടാൽ നമ്മളെ ഏവരെയും അതിശയിപ്പിക്കും. അത്തരത്തിൽ ഒരു സംഭവം ആണ് ഈ വീഡിയോയിൽ ഉള്ളത്. ഒരു ചത്ത പരുന്തിന്റെ ദേഹത്തു ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് ട്രാക്കറിൽ നിന്നും ലഭിച്ച വിവരങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ലോകമെമ്പാടും.

നിരവധി രാജ്യങ്ങളാണ് ആ പരുന്ത് സഞ്ചരിച്ചിരിക്കുന്നത്. അവ സഞ്ചരിച്ച വഴികൾ കണ്ടെത്തി ഭൂപടങ്ങളിൽ അടയാളപ്പെടുത്തിയപ്പോഴാണ് എത്രയും ദൂരം ഈ പരുന്ത് സഞ്ചരിച്ചിരുന്നത് അറിയാൻ കഴിഞ്ഞത്. അവയുടെ ജീവിതത്തിൽ ഏറെ നേരവും അവ സഞ്ചരിച്ചു കൊണ്ടേയിരിക്കും എന്നതാണ്.

Rate this post
You might also like