ഈശ്വരാ എന്തോരം പരിപ്പ് ഉപയോഗിച്ചിട്ടും ഇത് മാത്രം അറിഞ്ഞില്ല 😳 ഈ അടുക്കള സൂത്രങ്ങൾ കാണാതെ പോവല്ലേ.. 😳👌

ഈശ്വരാ എന്തോരം പരിപ്പ് ഉപയോഗിച്ചിട്ടും ഇത് മാത്രം അറിഞ്ഞില്ല 😳 ഈ 6 അടുക്കള സൂത്രങ്ങൾ കാണാതെ പോവല്ലേ.. ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. വീട്ടമ്മമാർക്ക് വളരെയേറെ സഹായകമാകുന്ന 6 സൂത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും.

അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? പരിപ്പുകൊണ്ട് ചെയ്യാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇവിടെ പറയുന്നത്. അതിനായി പരിപ്പ് മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുക്കുക. എന്നിട്ട് ഇത് ഒരു മിക്സിയുടെ ജാറിലേക്കിടുക. അതിനുശേഷം അതിലേക്ക് 1 1/2 ഗ്ലാസ് വെള്ളം ഒഴിച്ച് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്തുവെച്ചു ചൂടാക്കുക. എന്നിട്ട് അതിലേക്ക് 1 spn നെയ്യ് ചേർത്തുകൊടുക്കുക.

അതിനുശേഷം അതിലേക്ക് കുറച്ചു അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്തുകൊടുത്ത് ഒന്ന് ഫ്രൈ ചെയ്‌ത്‌ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ആ പാനിലേക്ക് അരച്ചെടുത്ത പരിപ്പ് ചേർത്ത് നല്ലപോലെ ഇളക്കികൊടുത്ത് നന്നായി വേവിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ശർക്കരപാനി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് 1 കപ്പ് തേങ്ങാപാൽ ചേർത്ത് നന്നായി ഇളക്കികൊടുക്കുക. പിന്നീട് എന്താണ് ചെയ്യേണ്ടത് എന്നും

ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ.. എന്നിട്ട് ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി വീട്ടിൽ ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി ടിപ്പുകൾ ഉണ്ടെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: PRARTHANA’S WORLD

Rate this post
You might also like