പച്ച പപ്പായ ഇഡലി പാത്രത്തിൽ ഇങ്ങനെ ചെയ്‌തു നോക്കൂ 😳 അടിപൊളി 4 പപ്പായ സൂത്രങ്ങൾ.!! 😳👌

നമ്മുടെ നാട്ടിലേക്ക് സ്ഥിരമായി കാണുന്ന ഒന്നാണ് കപ്പളം. കപ്പളങ്ങ പല പേരിലാണ് പല നാട്ടിലും അറിയപ്പെടുന്നത് പപ്പായ, പപ്പരയ്ക്ക എന്നൊക്കെയാണ് ആ പേരുകൾ. ചോറിന് കറി ആക്കാൻ നമ്മൾ കപ്പളങ്ങ ഉപയോഗിക്കാറുണ്ട്. എന്നാൽ കപ്പളത്തിന്റെ തൊലി വെച്ചും ഇല വെച്ചും ഒക്കെ ധാരാളം ഉപയോഗങ്ങളുണ്ട്. നമ്മൾ കറിവെക്കാൻ എടുക്കുന്ന കപ്പളങ്ങയുടെ തൊലി ചെറുതായി ചെത്തി എടുക്കാം. ഈ തൊലി നന്നായി

കഴുകി വൃത്തിയാക്കിയതിനു ശേഷം ചെറുതായി മുറിച്ച് അല്പം മഞ്ഞൾ പൊടിയും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. എങ്ങനെ അരച്ചു വെച്ച പേസ്റ്റ് മുഖത്ത് അമിത രോമ വളർച്ച ഉള്ളടത്ത് തേച്ചു കൊടുക്കാം. സ്ഥിരമായി ഒരാഴ്ച ഇങ്ങനെ ചെയ്താൽ മുഖത്തെ അമിത രോമവളർച്ച ഇല്ലാതാക്കാൻ സാധിക്കും. യാതൊരു സൈഡ് എഫക്ടും ഇല്ലാത്തതിനാൽ ഏതു പ്രായക്കാർക്കും പരീക്ഷിക്കാവുന്ന ഒന്നാണിത്.

ഒരിക്കൽ അരച്ചെടുക്കുന്ന പേസ്റ്റ് 10 ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യാനുസരണം ഇത് ഉപയോഗിച്ചാൽ മതി. ചില ആളുകളുടെ കൈ മുട്ടിലും കാൽമുട്ടിനും ഒക്കെ നീര് വരുന്നത് സാധാരണമാണ്. അങ്ങനെയുള്ളവർ കുഴമ്പ് തേച്ചതിനു ശേഷം കപ്പളത്തിൻ്റെ ഇല മുറിച്ചെടുത്ത് അതിന്റെ മുകളിലായി വെച്ച് കെട്ടുക. ഇങ്ങനെ ചെയ്യുമ്പോൾ കയ്യിലെ അല്ലെങ്കിൽ കാലിലെ നീര് എളുപ്പത്തിൽ മാറും. ചെടികൾ നല്ല

ആരോഗ്യത്തോടെ വളരാനും കപ്പളത്തിന്റെ ഇല സഹായിക്കും. നല്ല കപ്പളയില മുറിച്ച് തലന്നെ വെള്ളത്തിൽ ഇടുക. ഒരു ദിവസത്തിനു ശേഷം ഇല്ല നന്നായി ഇളക്കി പിഴിഞ്ഞെടുക്കുക. പിഴിഞ്ഞെടുക്കുന്ന വെള്ളം നന്നായി അരിച്ചെടുത്തതിനുശേഷം ഇരട്ടി വെള്ളവും ചേർത്ത് ചെടികൾക്ക് തളിച്ചാൽ ചെടികളിലെ പ്രാണി ശല്യം ഇല്ലാതാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit: PRARTHANA’S WORLD

Rate this post
You might also like