പപ്പായ ഉണ്ടോ വീട്ടിൽ.? എങ്കിൽ മുടി തഴച്ചു വളരാന്‍ പപ്പായ കൊണ്ടൊരു പ്രയോഗം.!!

ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് പഴങ്ങൾ എന്ന് എല്ലാവർക്കും അറിയുന്ന കാര്യമായിരിക്കും. എന്നാൽ ചില പഴങ്ങൾ നമ്മുടെ മുടി സംരക്ഷണത്തിനും വളരെ നല്ലതാണ് നിങ്ങൾക്ക് ഒരുപക്ഷെ അറിയില്ലായിരിക്കും. നമ്മുടെ വീടുകളിൽ ഉണ്ടകുന്ന ഒരു പഴമായിരിക്കും പപ്പായ. ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പപ്പായ.

ഇതിൽ സൗന്ദര്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതുകൊണ്ട് പലരും ഇത് അതിനായി ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ പപ്പായ മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. പപ്പായയിലെ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ സ്വഭാവഗുണങ്ങൾ കാരണം തലയിലെ ചൊറിച്ചിലിനും തലയിൽ ഉണ്ടാകുന്ന താരനെയും അകറ്റാൻ വളരെ നല്ലതാണ്.

jhsdnrty

പപ്പായ സത്ത് കേടായ മുടിയുടെ വളർച്ചയെ മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്. പപ്പായ എന്നും കഴിക്കുന്നത് നല്ല കരുത്തുറ്റ നീണ്ട മുടി വളരാൻ സഹായിക്കുന്നതാണ്. പപ്പയിൽ അടങ്ങിയിരിക്കുന്ന ന്യൂട്രിയന്റ്‌സിന്റെ സാന്നിദ്ധ്യം മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നതാണ്. തലയിലെ ശല്യമായ താരന്‍ പോകാന്‍ പപ്പായ മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതാണ്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe