പപ്പായ കൃഷി ഉണ്ടോ?? പെട്ടന്ന് തന്നെ ചുവട്ടിൽ കായ്ക്കാൻ ഇങ്ങനെ ചെയ്‌താൽ മതി.. എങ്ങനെ എന്ന് നോക്കൂ.. | papaya cultivation

സാധാരണയായി നമ്മുടെ വീടുകളിലും തോടുകളും കണ്ടുവരുന്ന ഒരു വൃക്ഷമാണ് പപ്പായ മരം. പ്രത്യേകിച്ച് വളമോ വെള്ളമോ ആവശ്യത്തിനു സംരക്ഷണം ഒന്നും കൊടുക്കാതെ തന്നെ സ്വമേധയാ വളർന്നു വരുന്ന ഒരു മരമാണ് പപ്പായ. എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന പപ്പായയുടെ ഗുണങ്ങൾ അനവധിയാണ്. പപ്പായ മുഖസൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഫേഷ്യൽ ആയിട്ടും ഒക്കെ ഉപയോ

ഗിക്കാറുണ്ട്. പപ്പായ കഴിക്കുന്ന ഇതിലൂടെ വയർ സംബന്ധമായ അസുഖങ്ങൾ മാറുമെന്ന് പറയപ്പെടുന്നു. എങ്ങനെയുള്ള പപ്പായ മരം പെട്ടെന്ന് കായ്ക്കാൻ എന്താണ് ചെയ്യേണ്ടത് നോക്കാം.
പപ്പായ നടുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം കുഴി എടുക്കുന്നത്‌ നല്ല ആഴത്തിൽ ആയിരിക്കണം. എന്നിട്ട് അതിൽ ഡോളോ മീറ്റ് ഇട്ട് ട്രീറ്റ് ചെയ്തതിനുശേഷം കുറച്ചു കരിയില വാരി ഇട്ടിട്ട് കുറച്ചു

pappayaaa

ചാരവും കൂടി അതിന്റെ മുകളിൽ വിതറുക. അടുത്തതായി കുറച്ച് മണ്ണും എല്ലുപൊടിയും ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും കൂടി മിക്സ് ചെയ്തത് അതിൽ വിതറി ഇടുക.ശേഷം ചെറുതായി നനച്ച് കൊടുക്കുക. ഇങ്ങനെ ചെയ്താൽ പപ്പായ പെട്ടെന്ന് വളർന്നു വരുന്നതായി കാണാം. ഒരു ഒന്നര മാസം കഴിഞ്ഞ് വീണ്ടും പപ്പായയുടെ ചുവട്ടിൽ തടമെടുത്തു എല്ലുപൊടിയും

ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും ഒക്കെ ഇട്ടു കൊടുക്കണം. എട്ടു കൊടുത്തതിനു ശേഷം നമ്മൾ കയ്യോടെ തന്നെ നനച്ച് കൊടുക്കണം അത് നിർബന്ധമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. നീർവാ ർച്ചയുള്ള മണ്ണിൽ ആയിരിക്കും നമ്മൾ എപ്പോഴും പപ്പായ നടേണ്ടത് ഒരിക്കലും വെള്ളം കെട്ടി നിൽക്കാൻ ഇട വരരുത്. പപ്പായ കൃഷിയെ പറ്റിയുള്ള കൂടുതൽ വിശദവിവരങ്ങൾക്ക് വീഡിയോയിൽ നിന്നും കണ്ടു മനസ്സിലാക്കാം. Video Credits : PRS Kitchen

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe