പനി കൂര്‍ക്ക ആരും അറിയാത്ത രഹസ്യങ്ങള്‍! 😳😱 ഇതറിഞ്ഞാൽ പനി കൂര്‍ക്ക എല്ലാവരും വീട്ടിൽ നട്ടു വളർത്തും.!! 😳👌

പനി കൂര്‍ക്ക ആരും അറിയാത്ത രഹസ്യങ്ങള്‍! ഇതറിഞ്ഞാൽ പനി കൂര്‍ക്ക എല്ലാവരും വീട്ടിൽ നട്ടു വളർത്തും.!! ഏത് കാലാവസ്ഥയിലും വളരുന്നതും പ്രത്യേകിച്ച് പരിചരണമൊന്നും ആവശ്യമില്ലാത്തതും ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുമുള്ള ഒരു ചെടിയാണ് പനി കൂര്‍ക്ക. ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും. ഇല്ലെങ്കിൽ ഇന്ന് തന്നെ നിങ്ങൾ ഒരു പനി കൂര്‍ക്ക

എങ്കിലും ഒന്ന് നട്ടു വളർത്തണം. പഴമക്കാർക്ക് വളരെ സുപരിചിതമായ ഒരു ചെടിയും പൂവുമായിരിക്കും ഇത്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഒരു പക്ഷെ ഈ ചെടിയെ അധികം ശ്രദ്ധിച്ചിട്ടുണ്ടാകില്ല. നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ചെടിയാണിത്. പനിക്കൂർക്ക അല്ലെങ്കിൽ കഞ്ഞിക്കൂർക്ക അല്ലെങ്കിൽ ഞവര എന്നിങ്ങനെയുള്ള പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. കുട്ടികള്‍ക്ക്

വരുന്ന പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ പനി കൂര്‍ക്ക ഉപയോഗിക്കാറുണ്ട്. കുട്ടികള്‍ക്ക് ഒരു മൃതസഞ്ജീവനിപോലെ എല്ലാരോഗത്തിനുമുള്ള ഒറ്റമൂലിയായി പനിക്കൂർക്ക പണ്ടുകാലങ്ങളിലേ ഉപയോഗിച്ച് വരുന്നുണ്ട്. പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും വയറുവേദനയ്ക്കും നീര്‍ക്കെട്ടിനും ഗ്രഹണിരോഗത്തിനും എല്ലാം പനിക്കൂർക്ക ഉത്തമമാണ്. പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവയാണ് ഔഷധത്തിനായി

ഉപയോഗിക്കുന്നത്. പനി കൂര്‍ക്ക ചെടിയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് ഈ വീഡിയോയിൽ പറയുന്നത്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും കണ്ടു നോക്കണം. ഈ ചെടിയെ ഇനി ആരും അറിയാതെ പോകരുത്. ഏവർക്കും വളരെ ഉപകാരപ്രദമായ ഈ അറിവ് മറ്റുള്ളവരുടെ അറിവിലേക്കായി പങ്കുവെക്കൂ.. Video credit: sayyadi’s world

Rate this post
You might also like