ഒറ്റ ദിവസം കൊണ്ട് പനി, ചുമ, കഫക്കെട്ട്, ജലദോഷം മാറാൻ പനികൂർക്ക ഇങ്ങനെ കഴിച്ചാൽ മാത്രം മതി.!! | Panikoorkka Chaya

Panikoorka Tea Health Benefits

Panikoorka, also known as Indian borage, is a powerful medicinal herb often used to prepare herbal tea. Drinking panikoorka tea helps boost immunity, improve digestion, and relieve respiratory issues. This caffeine-free natural drink is rich in antioxidants, making it a safe and effective choice for promoting long-term health and wellness.

Panikoorkka Chaya : നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് പനിക്കൂർക്കയില. പ്രത്യേകിച്ച് ചുമ,ജലദോഷം, കഫക്കെട്ട് എന്നിവക്കെല്ലാം പനിക്കൂർക്കയുടെ ഇല ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ പലർക്കും അറിയാത്ത പനിക്കൂർക്കയിയുടെ ചില ഔഷധഗുണങ്ങൾ വിശദമായി മനസ്സിലാക്കാം. കഫക്കെട്ട്, ചുമ എന്നിവ ഉള്ള സമയത്ത് പനിക്കൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച കട്ടൻ ചായ

Ads

കുടിക്കുകയാണെങ്കിൽ അത് കഫം ഇളക്കി കളയാനായി സഹായിക്കുന്നതാണ്. ഈയൊരു രീതിയിൽ ചായ തയ്യാറാക്കാൻ ഒരു പാത്രത്തിലേക്ക് ആവശ്യമുള്ള വെള്ളം ഒഴിച്ച്, മൂന്നോ നാലോ പനിക്കൂർക്കയുടെ ഇല കൂടി അതിലേക്ക് ഇടുക. ശേഷം കാൽ ടീസ്പൂൺ അളവിൽ പഞ്ചസാര കൂടി ചേർത്തു കൊടുക്കാം. ഈ ഒരു വെള്ളം നന്നായി വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് അല്പം ചായപ്പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

Advertisement

Key Benefits of Drinking Panikoorka Tea

  • Boosts Immunity – Antioxidant-rich tea strengthens the immune system and helps fight common colds and infections.
  • Relieves Respiratory Problems – Provides relief from cough, asthma, and breathing difficulties.
  • Supports Digestion – Improves gut health and reduces bloating or indigestion naturally.
  • Anti-Inflammatory Properties – Helps reduce inflammation and joint discomfort.
  • Stress Relief – A calming herbal tea that relaxes the mind and promotes better sleep.

പിന്നീട് ചായ അരിച്ചെടുത്ത് മാറ്റിയ ശേഷം അല്പം തേൻ കൂടി ഒഴിച്ച് കുടിക്കാവുന്നതാണ്. സ്ഥിരമായി കഫക്കെട്ടും, ചുമയും ഉള്ള ആളുകൾക്ക് അസുഖം പൂർണ്ണമായും മാറി കിട്ടുന്നതിനായി കുടിക്കുന്ന വെള്ളത്തിൽ പനിക്കൂർയിലയും, തുളസിയിലയും ഇട്ട് തിളപ്പിച്ച് ചൂടാറിയശേഷം ഉപയോഗിക്കാവുന്നതാണ്. ഒരു വയസ്സിന് താഴെയുള്ള കുട്ടികളിൽ ഉണ്ടാകുന്ന കഫക്കെട്ടും ചുമയും ഇല്ലാതാക്കാനായി ഒരു

പാത്രത്തിലേക്ക് മൂന്നോ നാലോ പനിക്കൂർക്കയുടെ ഇല വെച്ച് ആവി കയറ്റി എടുക്കുക. ശേഷം അതിന്റെ നീര് പിഴിഞ്ഞെടുത്ത് കുറച്ച് പനം കൽക്കണ്ടം കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഒരു വയസ്സിന് മുകളിലുള്ളവർക്ക് ഇതിൽ പനം കൽക്കണ്ടത്തിന് പകരമായി തേൻ ചേർത്തു ഉപയോഗിക്കാവുന്നതാണ്. പനിക്കൂർക്ക ഇലയുടെ കൂടുതൽ ഔഷധഗുണങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Panikoorkka Chaya Video Credit : Pachila Hacks

Why Panikoorka Tea is a Healthy Choice

Pro Tip: Drink panikoorka tea 2–3 times a week for maximum benefits. Its natural compounds improve immunity, aid digestion, and support respiratory health, making it an excellent caffeine-free alternative for everyday wellness.

Read also : ഈയൊരു ചെടി മാത്രം മതി! ഉറക്കം കെടുത്തുന്ന പല അസുഖങ്ങളെയും ഇല്ലാതാക്കാൻ; മൂത്രാശയ രോഗങ്ങൾ പമ്പകടക്കും.!! | Benefits Of Cherula Plant

അറിയാതെ പോകരുതേ ഈ ഞെട്ടിക്കുന്ന ഗുണങ്ങൾ! മുഴുവൻ കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും ഈ ഭക്ഷണങ്ങള്‍!! | Benefits Of Ginger Tea And Turmeric Powder

HealthPanikoorkkaPanikoorkka ChayaPanikoorkka Tea