ഗൂഗിൾപേ, ഫോൺപേ, പേ.ടി.എം പോലുള്ള ആപ്ലിക്കേഷനുകളിൽ പണമിടപാടുകൾ നടത്തി പരാജയപ്പെട്ടോ ? പണം തിരിച്ചെടുക്കാൻ ഈ കാര്യങ്ങൾ അറിയാം

ഈ മഹാമാരി കാലത്ത് കൂടുതൽ ആളുകളും ഇപ്പോൾ ഡിജിറ്റൽ സംവിധാനം മുഖേനയാണ് പണമിടപാടുകൾ നടത്തുന്നത്. ഫോണോ കമ്പ്യൂട്ടറോ ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ലോകത്ത് എവിടക്കും ബാങ്ക് ഇടപാടുകൾ നടത്താം എന്നതാണ് ഇതിന്റെ പ്രത്യേകത.. ഒരു പരിധിവരെ ക്യാഷ്‌ലെസ്സ് ട്രാൻസാക്ഷനും നല്ലൊരു മാർഗം കൂടിയാണിത്.

അങ്ങനെ ഏറെ വിശ്വസനീയം ആയതും ഇപ്പോൾ മുൻപന്തിയിൽ നിൽക്കുന്ന ചില ആപ്ലിക്കേഷനുകളാണ് ഗൂഗിൾപേ, ഫോൺപേ, പേ.ടി.എം, തുടങ്ങിയവ. എല്ലാത്തിലും യുപിഐ പെയ്മെൻറ്കളാണ് നമ്മൾ നടത്തുന്നത്. വിശ്വസനീയം എന്ന് പറയുമ്പോൾ തന്നെ ചിലപ്പോഴെങ്കിലും ഇടപാടുകളിൽ പെയ്മെൻറ് ഫെയിൽ ആകുന്ന രീതി നമ്മളുൾപ്പെടെ

പലരും അനുഭവിച്ചറിഞ്ഞിട്ടുള്ളതായിരിക്കും. അക്കൗണ്ടിൽ നിന്നും പണം പോവുകയും ചെയ്യും എന്നാൽ എത്തേണ്ടിടത് എത്തുകയും ഇല്ല. ഇത്തരം സാഹചര്യത്തിൽ എളുപ്പം പണം തിരികെ ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അപ്പോൾ പലർക്കും ഇത് പുതിയൊരു അറിവായിരിക്കും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന്

വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ. ഉപകാരപ്രദമെങ്കിൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video credit: Money Malayalam

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe