പൈപ്പിലെ വെള്ളത്തിന് സ്‌പീഡ്‌ കുറവാണോ.? വീട്ടമ്മമാർ ഇങ്ങനെ ചെയ്‌താൽ ഇനി നല്ല സ്പീഡിൽ വെള്ളം വരും.!!

നൂലുപോലെ പൈപ്പിൽ നിന്ന് വെള്ളം വരുന്നുള്ളൂ.? പൈപ്പിലെ വെള്ളത്തിന് സ്‌പീഡ്‌ സ്പീഡ് കുറവാണോ.? വീട്ടമ്മമാർ ഇങ്ങനെ ചെയ്‌താൽ ഇനി വെള്ളം നല്ല സ്പീഡിൽ വരും.!! ഇന്ന് നമ്മൾ ഇവിടെ വന്നിരിക്കുന്നത് വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ടിപ്പുമായിട്ടാണ്. ചിലർക്ക് അറിയാവുന്ന ടിപ്പ് ആയിരിക്കും ഇത്; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്താണ് ആ ടിപ്പ് എന്ന് നോക്കിയാലോ.? വീട്ടിലെ കിച്ചൻ

സിങ്കിലെ വെള്ളം വരുന്ന പൈപ്പിൽ കുറച്ചു കഴിയുമ്പോൾ വെള്ളത്തിന് സ്‌പീഡ്‌ സ്പീഡ് കുറവ് വരാറുണ്ട്. വെള്ളത്തിന്റെ സ്‌പീഡ്‌ കുറയുമ്പോൾ തന്നെ അടുക്കളയിലെ പണിയുടെ സ്‌പീഡും കുറയും. പാത്രങ്ങളും മറ്റും കഴുകി വൃത്തിയാക്കാൻ ഒരുപാട് സമയം വേണ്ടിവരും വെള്ളത്തിന്റെ സ്‌പീഡ് കുറഞ്ഞു കഴിഞ്ഞാൽ. ഇങ്ങനെ വരുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. നമ്മുടെ വീട്ടിലെ വെള്ളം ടാങ്ക് എപ്പോഴും

വൃത്തിയായിരിക്കണം. അതിൽ കരടും അഴുക്കും വരുമ്പോഴാണ് അവ പൈപ്പിൽ നിറഞ്ഞ് വെള്ളത്തിന്റെ സ്‌പീഡ്‌ കുറയുന്നത്. കിച്ചൻ സിങ്കിലെ മിക്ക പൈപ്പുകൾക്കും അതിന്റെ അറ്റത്ത് തുറക്കാവുന്നതാണ്. ഇത് തുറന്ന ശേഷം അതിലെ കരടുകൾ കഴുകി വൃത്തിയാക്കുക. പിന്നീട് ഒരു ബ്രഷ് ഉപയോഗിച്ച് വീഡിയോയിൽ കാണിച്ചിരിക്കുന്നപോലെ ക്ലീൻ ആക്കുക. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക്

കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്നു കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഇതല്ലാതെ വേറെ ഐഡിയ വല്ലതും നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Grandmother Tips

Rate this post
You might also like