ഇത് ഒരു ടീസ്പൂൺ കഴിച്ചാൽ മതി ശരീരത്തിലെ മുഴുവൻ വേദനയും നീരും വലിച്ചെടുക്കും! എല്ലുകൾക്ക് ബലം കൂട്ടാനും നീര്, തേയ്‌മാനം മാറ്റാനും ഇതിലും നല്ലത് വേറെയില്ല!! | Pain Relief and Bone Health Remedy

Pain Relief and Bone Health Remedy for Daily Strength

Pain Relief and Bone Health Remedy : Maintaining strong bones and reducing body pain requires proper nutrition and simple daily care. Natural remedies using nutrient-rich foods and healthy habits can support bone strength, improve flexibility, and reduce discomfort over time.

Ads

Top Benefits of Pain Relief and Bone Health Remedy

  1. Supports Bone Strength – Nutrient-rich foods help maintain strong bones.
  2. Reduces Joint Discomfort – Natural care helps ease stiffness and pain.
  3. Improves Flexibility – Regular care supports better movement.
  4. Enhances Overall Strength – Helps maintain body balance and stability.
  5. Promotes Long-Term Wellness – Supports healthy aging and mobility.

Advertisement

കാലുവേദന, കാൽമുട്ട് വേദന, കൈതണ്ട വേദന, നടുവേദന, കഴുത്ത് വേദന തുടങ്ങി നിരവധി വേദനകളുമായി ജീവിക്കുന്നവരാണോ നിങ്ങൾ? സന്ധികൾ തമ്മിലുള്ള വിടവ്, നീർക്കെട്ട്, കഠിനമായ ഇത്തരം വേദനകൾ എന്നിവയിൽ നിന്നും ആശ്വാസത്തിനായി കിടിലനൊരു ഹോം റെമിഡിയുണ്ട്. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. കഠിനമായ കാൽമുട്ട് വേദന, എന്ത് ചെയ്തിട്ടും ഒരു മാറ്റവുമില്ല. പരിഹാരമുണ്ട്. സന്ധി സംബന്ധമായ ഏത് വേദനകളെയും മാറ്റാൻ ഈയൊരു റെമിഡി മതി.

ഇത് തയ്യാറാക്കാനായി ആദ്യമായി ആവശ്യമായിട്ടുള്ളത് 50 ഗ്രാം പെരും ജീരകമാണ്. പിത്ത, വാത സംബന്ധമായ പ്രശ്നങ്ങൾക്ക് ഏറ്റവും ഉത്തമമാണ് പെരും ജീരകം. ഇനി എല്ലുകളുടെ തേയ്മാനം കുറയ്ക്കാനും, ആ ഭാഗത്തെ കാർട്ടിലേജുകളെ ശക്തിപ്പെടുത്താനും, മൂവ്മെന്റ്സ്‌ എളുപ്പമാക്കാനും സഹായിക്കുന്ന 50 ഗ്രാം ശതാവരി ആവശ്യമാണ്‌. ശരീരത്തിലുള്ള നീര് പെട്ടന്ന് വലിയുന്നതിനും, വേദനകൾ പെട്ടന്ന് മാറാൻ സഹായിക്കുന്നതുമായ ഞെരിഞ്ഞി 50 ഗ്രാമാണ് അടുത്തതായി ആവശ്യം. ശരീരത്തിൽ അമിതമായുള്ള മാലിന്യങ്ങൾ മൂത്രത്തിലൂടെ നീക്കം ചെയ്യുന്നതിനും, എല്ലുകളുടെ ബലം കൂട്ടുന്നതിനും ഇത് നല്ലൊരു ഓപ്ഷനാണ്. നമ്മുടെ സന്ധികളെ മയപ്പെടുത്താനും, മൂവ്മെന്റ് എളുപ്പമാക്കാനും സഹായിക്കുന്ന ഉണക്കമുന്തിരി ഒരു 50 ഗ്രാം വേണം. ഇത് കുരു കളഞ്ഞ് അരിഞ്ഞു വേണം ഉപയോഗിക്കാൻ.

Bone Health Remedy Pro Tips

  • Include calcium-rich foods like ragi, sesame seeds, and milk.
  • Get regular sunlight exposure for natural vitamin D support.
  • Practice light exercise or stretching daily to strengthen joints.

ഇനി കൊപ്രയുടെ പാകത്തിലായിട്ടുള്ള തേങ്ങ നാലോ, അഞ്ചോ സ്പൂൺ അളവിൽ എടുക്കണം. ഇതിന്റെ കൂടെ ആവശ്യത്തിന് നെയ്യും എടുത്തു വെക്കുക. ഇത് തയ്യാറാക്കാനായി ആദ്യം 50 ഗ്രാം പെരും ജീരകമെടുത്ത് മിക്സിയിലിട്ട് പൊടിച്ചെടുക്കണം. ഇങ്ങനെ ഓരോ ഇഗ്രീഡിയൻസും വേറെ വേറെയായി വേണം പൊടിച്ചെടുക്കാൻ. അമിതമായ ചൂടോടെ ഇത്തരം ഇഗ്രീഡിയൻസ് പൊടിച്ചെടുക്കുന്നത് അതിന്റെ ഔഷധ ഗുണങ്ങൾ നശിച്ചു പോകാൻ കാരണമാകും. ഇനി ഇവ ഓരോന്നും നന്നായൊന്ന് അരിച്ചെടുത്ത് എല്ലാം കൂടി മിക്സ്‌ ചെയ്യാം. ഇനി 50 ഗ്രാം ഉണക്കമുന്തിരി ഇതിലേക്ക് ഇടാം. ശേഷം ഈ കൂട്ടിനെ പേസ്റ്റ് പരുവത്തിൽ ആകാൻ പറ്റുന്ന അളവിലുള്ള നെയ്യ് ഇതിലേക്ക് ചേർക്കാം. തുടർന്ന് കൈകൊണ്ട് ഇത് മിക്സ്‌ ചെയ്യുക. ശേഷം ഒരു സ്പൂൺ അളവിൽ ചെറിയ ഉരുളകളാക്കി ടിന്നിലേക്ക് മാറ്റാവുന്നതാണ്.

തുടർന്ന് കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് അര ഗ്ലാസ്‌ പാലിലോ, ചെറു ചൂടു വെള്ളത്തിലോ മിക്സ്‌ ചെയ്ത് കഴിക്കണം. ഇത് കഴിച്ച് കഴിഞ്ഞാൽ ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ ഉറങ്ങാൻ പാടുള്ളൂ. എങ്ങിനെയാണ് ഇതെല്ലം ചെയ്യേണ്ടത് എന്നും ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും വിശദമായി വീഡിയോയിലൂടെ Dr. Monica നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ് ഉപകാരപ്രദമായ അറിവ്. വീഡിയോ ഇഷ്ടമായാൽ Arogya theeram എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Pain Relief and Bone Health Remedy Credit : Arogya theeram


Pain Relief and Bone Health Remedy – Simple Daily Support Tips

Maintaining strong bones and reducing body discomfort requires a combination of balanced nutrition, gentle care, and daily habits. Natural remedies and routine practices can support joint comfort and bone strength over time. These easy tips are practical, safe, and suitable for everyday use.


Top Benefits of Pain Relief & Bone Health Care

  1. Supports Joint Comfort – Simple care methods help ease everyday stiffness.
  2. Strengthens Bone Health – Nutrient-rich foods support long-term bone strength.
  3. Improves Mobility – Regular movement helps maintain flexibility.
  4. Reduces Daily Discomfort – Gentle habits support overall body comfort.
  5. Promotes Active Lifestyle – Strong bones help maintain daily activity levels.

Pain Relief & Bone Health Pro Tips

  1. Include Calcium-Rich Foods – Add ragi, sesame seeds, and leafy greens regularly.
  2. Use Warm Oil Massage – Gentle massage supports muscle relaxation and comfort.
  3. Stay Active Daily – Light walking or stretching helps maintain joint flexibility.

FAQs

1. Can natural remedies support bone health?
They help support overall wellness along with balanced nutrition and activity.

2. Is walking good for joint pain?
Yes, gentle walking supports mobility and circulation.

3. How often should warm massage be done?
2–3 times a week is commonly followed.

4. Can diet really affect bone strength?
Yes, nutrients like calcium and minerals play an important role.

5. When should professional advice be needed?
If pain is severe, persistent, or affecting daily movement.


Read also : ഇത് ഒരു സ്പൂൺ മാത്രം മതി! രക്തക്കുറവും മുടികൊഴിച്ചിലും നടുവേദനയും ക്ഷീണവും മാറ്റി ഉഷാറാവാൻ എള്ളും അവലും!! | Karkidakam Ellu Aval Recipe

വീട്ടിൽ തൈര് ഉണ്ടോ തൈറോയ്‌ഡ്‌ പുഷ്പ്പം പോലെ മാറ്റാം! ഈ കാര്യം ശ്രദ്ധിച്ചാൽ തൈറോയ്ഡ് വരില്ല, വന്നത് മാറുകയും ചെയ്യും!! | Thyroid Symptoms and Treatments

Back Pain ReliefBone HealthHealthHealth RemedyHealth TipsPain ReliefTips and Tricks