Orange peel pesticide and fertilizer for ants : നമ്മളിൽ ഭൂരിഭാഗം ആളുകളുടെയും ഏറ്റവും പ്രിയപ്പെട്ട പഴവർഗ്ഗങ്ങളിൽ ഒന്നായിക്കും ഓറഞ്ച്. ഓറഞ്ച് കഴിക്കാന്‍ നമുക്ക് എല്ലാം ഇഷ്ടമാണ്. എന്നാല്‍ തൊലി എന്താണ് ചെയ്യാറ്? വലിച്ചെറിഞ്ഞു കളയും അല്ലേ.? മിക്കവരും തന്നെ ഓറഞ്ച് തൊലിയുടെ ഉപയോഗങ്ങളെക്കുറിച്ച് അത്ര അറിവുള്ളവരാകില്ല. അങ്ങനെ വെറുതെ എറിഞ്ഞ്
കളയാന്‍ മാത്രം നിസ്സാരനല്ല ഓറഞ്ച് തൊലി. ഓറഞ്ച് തൊലി കളയല്ലേ… ഇനിയും അറിയാതെ പോകരുതേ.. വളവും കീടനാശിനിയും ഓറഞ്ച് തൊലി കൊണ്ട്.!! ഉറുമ്പിനെ തുരത്താൻ ഓറഞ്ച് തൊലി മാത്രം മതി.!! ഓറഞ്ച് തൊലി വേറെ ലെവലാ.. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.
Advertisement
ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാര പ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ
കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Orange peel pesticide and fertilizer for ants
Orange is a juicy, citrus fruit known for its vibrant color and refreshing taste. Packed with vitamin C, it boosts immunity and promotes healthy skin. Oranges are enjoyed fresh, as juice, or in desserts and salads. Their sweet and tangy flavor makes them a favorite snack. The peel is also used for zest in cooking. Easy to carry and peel, oranges are a healthy, hydrating fruit that supports digestion and adds a burst of sunshine to your diet.
വെള്ളീച്ചയുടെ ശല്യം ഇനി ഇല്ലേ ഇല്ല! ഇതൊന്ന് സ്പ്രേ ചെയ്താൽ മതി വെള്ളീച്ചയെ കൂട്ടത്തോടെ ഓടിക്കാം!!