ചിക്കൻ ബിരിയാണി ഇത്രയും രുചിയിലും എളുപ്പത്തിലും! 😱😋👌 ഇഫ്താർ സ്പെഷ്യൽ ചിക്കൻ ബിരിയാണി 👌😍

വളരെ ചുരുങ്ങിയ സമയംകൊണ്ട് തയ്യാറാക്കാവുന്ന ഒരു കിടുകാച്ചി ബിരിയാണിയാണ് നമ്മൾ ഇന്ന് ഇവിടെ ഉണ്ടാക്കുവാൻ പോകുന്നത്. ഇഫ്താർ സ്പെഷ്യൽ ചിക്കൻ ബിരിയാണി. ഒറ്റ പാത്രം ഉപയോഗിച്ചാണ് നമ്മൾ ഈ ബിരിയാണി ഉണ്ടാക്കിയെടുക്കുന്നത്. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit: Kannur kitchen

 • chicken -500 g
 • Yogurt -3 tbsp
 • chilli powder -1 tsp
 • Black pepper powder -3/4 tsp
 • Garam Masala powder -1/2 tsp
 • ginger garlic paste -2 tsp
 • salt
 • oil -4-5 tbsp
 • cinnamon -3
 • cloves -5
 • Cardamom -3
 • bay leaves -2
 • Onion -2
 • Ginger garlic paste -1 tbsp
 • chilli paste -1 tsp
 • tomatoes -2
 • salt
 • Garam Masala powder -1/2 tsp
 • lime -1
 • a handful of mint and coriander leaves
 • basmati rice -2 cups
 • hot water -3 cups
 • ghee -1 tbsp
We would like to show you notifications for the latest news and updates.
Dismiss
Allow Notifications