എണ്ണയിൽ വറുക്കാതെ മൈദ ഉപയോഗിക്കാതെ പഴംപൊരി രുചികരമായി ഉണ്ടാക്കാം 😋👌 അടിപൊളി ടേസ്റ്റാണേ 👌👌

നമ്മൾ മലയാളികൾക്ക് എറ്റവും പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് പഴം പൊരി. എണ്ണയിൽ വറുക്കുന്നതും മൈദ ഉപയോഗിക്കുന്നതും കാരണം ഇന്ന് പലരും പഴം പൊരി കഴിയ്ക്കാൻ മടികാണിക്കുന്നുണ്ട്. എന്നാൽ ഇനിമുതൽ എണ്ണയും മൈദയും ഒന്നും ഇല്ലാതെ തന്നെ നല്ല രുചികരമായ പഴം പൊരി നമുക്ക് ഉണ്ടാക്കാം, അതും വെറും 10 മിനിറ്റിൽ തന്നെ.

  1. ഏത്തയ്ക്ക
  2. ഗോതമ്പ് പൊടി
  3. മഞ്ഞൾ പൊടി
  4. ജീരകം
  5. പഞ്ചസാര
  6. ഉപ്പ്

ഇനി പഴംപൊരി എണ്ണയിൽ വറുക്കുന്നതല്ലേ, ഇതിൽ മൈദയല്ലേ എന്ന പേടിവേണ്ട.. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി VR Nest ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: VR Nest