വെറും 10 മിനിറ്റിൽ നുറുക്ക് ഗോതമ്പ് കൊണ്ട് ഇതുപോലെ ലഡ്ഡു ഉണ്ടാക്കി നോക്കു 😋😋 എത്ര കഴിച്ചാലും മതിയാകില്ല ഈ ലഡ്ഡു 👌👌
വെറും 10 മിനിറ്റ് മതി നുറുക്ക് ഗോതമ്പ് കൊണ്ട് ഈ കിടിലൻ ലഡ്ഡു ഉണ്ടാക്കാൻ 😋😋 കഴിച്ചാലും കഴിച്ചാലും മതിയാകില്ല ഈ ലഡ്ഡു 👌👌 ലഡ്ഡുവിന്റെ സ്വാദൊന്നു വേറെ തന്നെയാണ്. നുറുക്ക് ഗോതമ്പ് കൊണ്ട് ഇതുപോലെ ലഡ്ഡു ഉണ്ടാക്കി നോക്കു..
- Broken wheat – 1 cup (250 ml cup)
- desicated coconut or grated coconut – 1/2 cup
- Powdered sugar – ¾ cup
- Rava –3 tsp
- Milk – 1 cup(250 ml)
- Ghee – 4 tbsp
- Cardamom powder
ലഡ്ഡു കടയി പോയി വാങ്ങാനൊന്നും മെനക്കെടേണ്ട. നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഈ ലഡ്ഡു തയാറാക്കിയാൽ പ്ലേറ്റ് കാലിയാകുന്നത് അറിയില്ല. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Fathimas Curry World