അര കപ്പ് നുറുക്ക് ഗോതമ്പും 2 നേന്ത്രപ്പഴവും കൊണ്ട് വായിൽ അലിഞ്ഞിറങ്ങും സൂപ്പർ ഒരു ഹൽവ തയ്യാറാക്കാം 😋👌 ടേസ്റ്റിയായ നുറുക്ക് ഗോതമ്പ് ഹൽവ 👌👌
അര കപ്പ് നുറുക്ക് ഗോതമ്പും 2 നേന്ത്രപ്പഴവും കൊണ്ട് വായിൽ അലിഞ്ഞിറങ്ങും സൂപ്പർ ഒരു ഹൽവ തയ്യാറാക്കാം 😋👌 ടേസ്റ്റിയായ നുറുക്ക് ഗോതമ്പ് ഹൽവ 👌👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
- broken wheat – 1/2 cup(soaked )
- banana – 2 medium
- jaggery- 300g
- ghee – 6 to 7 tbsp
- cardamom powder
- water – 2 cups
- coconut milk – 1 cup
- nuts
- salt – 1 pinch
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. പുതുപുത്തൻ രുചികൾ തേടുന്നവരാണെങ്കിൽ ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം അത്രക്ക് കിടുവാണേ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.