നോമ്പ് നോറ്റാലുള്ള ആരോഗ്യ ഗുണങ്ങളും ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും.!! ഡോക്ടർ പറയുന്നത് കേട്ട് നോക്കൂ..

ലോകമെമ്പാടുമുള്ള മത വിശ്വാസികൾ റംസാൻ വ്രതം ആരംഭിച്ചു കഴിഞ്ഞു. മാസങ്ങളായി തുടരുന്ന ജീവിതക്രമത്തിൽനിന്ന് പെട്ടെന്നുള്ള ഒരു മാറ്റമാണ് ഇത്. പകൽ മുഴുവൻ നോമ്പെടുക്കുമ്പോൾ പലർക്കും ക്ഷീണവും ആരോഗ്യപ്രശ്നങ്ങളുമൊക്കെ ഉണ്ടാകാറുണ്ട്. തെറ്റായ രീതിയിലുള്ള ഭക്ഷണ രീതിയും ശൈലിയും നമ്മളെ കൂടുതൽ ബുദ്ധിമുട്ടിലാക്കും.

നോമ്പുക്കാലത്ത് ശ്രദ്ധിക്കേണ്ട ചില ആരോഗ്യകാര്യങ്ങൾ, ഭക്ഷണക്രമീകരണങ്ങൾ എന്നിവയെ കുറിച്ചാണ് ഡോക്ടർ ഈ വീഡിയോയിൽ പറയുന്നത്. നോമ്പുകാലത്ത് നമ്മൾ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണ് എന്ന് നമ്മൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.

നോമ്പ് നോറ്റാലുള്ള ആരോഗ്യ ഗുണങ്ങളും ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും.!! ഡോക്ടർ പറയുന്നത് കേട്ട് നോക്കൂ.. എന്തൊക്കെയാണെന്ന് മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ DR.BASIL YOUSUF വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Arogyam ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications