സൂര്യനും ചന്ദ്രനും ഒരേ ഫ്രെയിമിൽ.. നില മോൾക്കൊപ്പം ബീച്ചിൽ ന്യൂയർ ആഘോഷമാക്കി പേളിയും ശ്രീനിയും.!! | Nila Srinish and Pearle at goa for new year celebration | Nila Srinish | Pearle Maaney | Srinish Aravind

മലയാളികളുടെ സ്വന്തം താരമാണ് പേർളി മാണിയും ശ്രീനിഷും. അവതാരികയായി എത്തി മലയാളി കളുടെ ഹൃദയം കവർന്ന താരമാണ്. പ്രിയപ്പെട്ട അവതാരികയും, നടിയും എല്ലാമാണ് പേർളി മാണി മലയാളികൾക്ക്. പേർളിയും കുടുംബവും പ്രേക്ഷകർക്ക് വീട്ടിലെ അം​ഗങ്ങൾ പോലെയാണ്. മകൾ നിലയുടെ ജനനത്തോടെ അവതാരിക, സംവിധാനം, ​ഗായിക, നടി എന്നീ പദവികളിൽ നിന്നെല്ലാം അവധിയെടുത്ത് കുടുംബിനിയായി പേർളി മാണി മാറി .

nila

അഭിനയത്തിൽ സജീവമല്ല ഗ്രൂപ്പ് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. ഇതിലെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ച ഒരു വീഡിയോ ചിത്രങ്ങളും ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഉള്ളത്. മകൾ നിലയ്ക്കും ശ്രനിക്കും ഒപ്പം ബീച്ചിൽ ന്യൂ ഇയർ ആഘോഷിക്കുകയാണ് പേർളി. സൂര്യനെ ചന്ദ്ര നെയും ഒരുപോലെ കണ്ടു എന്നാ അടിക്കുറിപ്പോ

ടെയാണ് പേർളി മകൾക്കൊപ്പം ഉള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴി ഞ്ഞിട്ടുണ്ട്. ഇപ്പോൾ മകൾക്ക് വേണ്ടിയാണ് പേർളിയും ശ്രീനിഷും സമയം മാറ്റിവെച്ചിരിക്കുന്നത്. ബി​ഗ് ബോസിൽ വെച്ചാണ് പേർളി തന്റെ ജീവിത പങ്കാളി യായി ശ്രീനിഷ് അരവിന്ദിനെ കണ്ടെത്തുന്നത്. ബി​ഗ് ബോസ് ആദ്യ സീസണിലെ റണ്ണറപ്പാ യിരുന്നു പേർളി. ഇരുവരുടേയും വിവാഹ ജീവിതം

മകൾ നിലയ്ക്കൊപ്പം മൂന്നാം വർഷത്തിൽ എത്തി നിൽ ക്കുകയാണ് ഇപ്പോൾ . സീരിയലുകളിൽ കൂടി ശ്രദ്ധേയനായ താരമാണ് ശ്രീനിഷ് അരവിന്ദ്. മകൾ നില പിറന്ന ശേഷം അഭിനയ ജീവിതം അവസാ നിപ്പിച്ച് പേർളിക്കും മകൾക്കും ഒപ്പം യുട്യൂബ് ചാനലും യാത്രകളുമായിട്ടാണ് ഇരുവരും ജീവിതം ആഘോഷിക്കുന്നത്. കഴിഞ്ഞ ഇടയ്ക്ക് ഇരുവരും ദുബായ് പോയതിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ വൈറൽ ആയിരുന്നു.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe