ഡിസംബർ മാസത്തെ വരവേൽക്കാൻ ഇപ്പോൾ തന്നെ തയ്യാറായി ഏവരുടെയും പ്രിയ നടി നസ്രിയ നാസിം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !! | Nazriya Nazim latest photos

Nazriya Nazim latest photos malayalam : നസ്രിയ ഫഹദിന്റെ അഞ്ചു സുന്ദരമായ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. എന്നത്തേയും പോലെ കുട്ടിത്തം നിറഞ്ഞ പുഞ്ചിരിയും വിടർന്ന കണ്ണുകളിലെ സന്തോഷവും നസ്രിയയുടെ ഓരോ ചിത്രത്തിലും പ്രതിഫലിക്കുന്നുണ്ട്. കറുത്ത നിറമുള്ള ഒരു സ്ലീവ് ലെസ്സ് സിമ്പിൾ ടോപ്പാണ് നസ്രിയയുടെ വേഷം. താരത്തിന്റെ പിറകിൽ മനോഹരമായ ക്രിസ്മസ് മരവുമുണ്ട്. “നമ്മുക്ക് ഇപ്പോഴേ ഡിസംബർ മാസത്തിലേക് പോകുവാൻ കഴിയില്ലേ? ” എന്ന ചോദ്യമാണ് നസ്രിയയുടെ ചിത്രത്തിന്റെ തലക്കെട്ട്.

Nazriya Nazim latest photos

താരം ഡിസംബർ മാസത്തിലെ ആഘോഷങ്ങൾ കാത്തിരിക്കുകയാണെന് ഇതിൽ നിന്നു നസ്രിയ ഫഹദ് പങ്കിട്ട പുതിയ ഫോട്ടോസിൻ മൂന്നു ദിവസം കൊണ്ട് ലഭിച്ചത് ഒൻപതു ലക്ഷത്തിൽ അതികം ലൈക്കുകളാണ് . ‘നസ്രിയ ഫഹദ്’ എന്ന നസ്രിയയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ ആകെ ഉള്ളത് ആര് ലക്ഷം ഫോളോവേർസ് ആണ്. ഇതിൽ നിന്നു തന്നെ നസ്രിയക് ജനങ്ങൾക് ഇടയിലുള്ള സ്ഥാനം മനസിലാക്കാൻ കഴിയും.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കുട്ടികാലം തൊട്ട് കാമറക് മുന്നിലുള്ള ജീവിതം നസ്രിയ തുടങ്ങിയിരുന്നു. ചെറുപ്പത്തിൽ ടി.വി പരിപാടികളിൽ അവതാരകയായി നസ്രിയ പ്രേകഷകർക് മുന്നിലേക്ക് എത്തി. പിന്നീട് മലയാള സിനിമയിൽ ബാല വേഷത്തിലൂടെ വെള്ളിത്തിരയിലേകുമെത്തി . ‘പളുങ്ക’ എന്ന സൂപ്പർ സ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായിട്ടാൻ നസ്രിയ എത്തിയത്.

പിന്നീട് 2013 ല് ഇറങ്ങിയ “മ്യാഡ് ഡാഡ് ” എന്ന ചിത്രത്തിൽ നായികയായി നസ്രിയ മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ചു. അതിനു ശേഷം സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളായ നേരം ,രാജ റാണി , ഓം ശാന്തി ഓശാന , ബാംഗ്ലൂർ ഡേയ്‌സ് എന്നിവയിൽ അഭിനയിച്ചു.തന്നെ വളരെ വ്യക്തമാണ്. 2014 ല് പ്രശസ്ത മലയാള സിനിമ തരമായ ഫഹദ് ഫാസിലുമായി നസ്രിയയുടെ വിവാഹം കഴിഞ്ഞിരുന്നു. അഭിനയ ജീവിതം ഒരു ഇടവേളക്ക് ശേഷം നസ്രിയ വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

You might also like