Natural Nerve Stimulator and Reduce Stiffness Using Camphor
Natural Nerve Stimulator Using Camphor : Camphor is traditionally used in massage oils and balms to support muscle comfort and relaxation. When applied gently in diluted form, it may help improve local circulation and reduce stiffness in tired areas of the body.
Ads
Top Benefits of Using Camphor for Nerve & Muscle Comfort
- Supports Muscle Relaxation – Gentle warmth may ease tightness and stiffness.
- Improves Local Circulation – Massage helps increase blood flow to the area.
- Provides Cooling-Warming Sensation – Offers temporary soothing relief.
- Easy Home Application – Can be mixed with carrier oil for massage.
- Traditionally Used Remedy – Common in natural body care practices.
Advertisement
കഴുത്തിനും, നടുവിനും വിട്ടു മാറാത്ത വേദനയുണ്ടോ? കാലും കയ്യും എപ്പോഴും ഒരു തരിപ്പ് അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഈയൊരു പ്രശ്നം പരിഹരിക്കുന്നതിനായി ഒരു മാർഗമുണ്ട്. ജോയിന്റ് വേദന കൊണ്ട് വലയുകയാണോ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ. അതിനായി ആദ്യം അല്പം നല്ലെണ്ണ എടുക്കുക. ശേഷം അതിലേക്ക് കുറച്ച് പച്ചക്കർപ്പൂരം പൊടിച്ച് ചേർക്കുക. ശേഷമിത് ഡബിൾ ബോയിൽ ചെയ്യുക. ഇനി വേദന ഉള്ള ഭാഗത്ത് ഇളം ചൂടോടെ അപ്ലൈ ചെയ്തു കൊടുക്കാം.
ശരീരത്തിലെ ചില ജോയിന്റുകൾ അനക്കാൻ കഴിയാതെ അവസ്ഥ വരുന്ന സാഹചര്യങ്ങളിൽ നല്ലെണ്ണയ്ക്ക് പകരം വെളിച്ചെണ്ണയും ഉപയോഗിക്കാവുന്നതാണ്. കുഞ്ഞുങ്ങൾക്ക് കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ അരയ്ക്ക് മുകളിൽ അനുഭവപ്പെടുന്നുണ്ടെകിൽ ഇതൊരു നല്ല പരിഹാരമാണ്. കുട്ടികളുടെ നെറ്റിയിലോ പുറകു വശത്തോ ചെസ്റ്റിലോ ഇത് തടവി കൊടുക്കാവുന്നതാണ്. നഖത്തിന് ചുറ്റും ഇൻഫെക്ഷൻ വരുന്ന സാഹചര്യങ്ങളിൽ കർപ്പൂരം വെളിച്ചെണ്ണയിൽ ചേർത്ത് അപ്ലൈ ചെയ്ത് കൊടുക്കുന്നത് നല്ലൊരു പരിഹാരമാണ്.
മുഖത്തിൽ വരുന്ന പാടുകളും കുരുക്കളും അകറ്റാനും, സ്കിൻ തിളക്കമുള്ളതാക്കാനും അല്പം കർപ്പൂരം വെളിച്ചെണ്ണയിൽ ചാലിച്ച് മുഖത്ത് അപ്ലൈ ചെയ്യുന്നത് സഹായിക്കും. എന്നാൽ പച്ചക്കർപ്പൂരത്തിന്റെ അളവ് കൂടിപ്പോയാൽ മുഖം ഡ്രൈയായി പോകാൻ സാധ്യതയുണ്ട്. പാൽപ്പാട, കുങ്കുമം, ചന്ദനം തുടങ്ങിയവയെല്ലാം ചേർത്ത് ഇതുപയോഗിച്ച് ഒരു നല്ല ഫേസ്പാക്ക് ഉണ്ടാക്കാനും കഴിയും. തലയിൽ പേനോ, ചൊറിച്ചിലോ ഉണ്ടെകിൽ അതകറ്റാനും ഇത് ഉപയോഗിക്കാവുന്നതാണ്.
Camphor Use Pro Tips
- Always mix camphor with a carrier oil (like coconut oil) before applying.
- Massage gently on the affected area for 10–15 minutes.
- Avoid use on broken skin and discontinue if irritation occurs.
അതുപോലെ കർപ്പൂരം പൊടിച്ച് ചേർത്ത വെള്ളം ആവി പിടിക്കുന്നത് കഫക്കെട്ടിൽ നിന്നും ആശ്വാസം നൽകും. ഞരമ്പിന്റെ ബലക്ഷയം കാരണം തരിപ്പും മരവിപ്പും കാലങ്ങളായി അനുഭവിക്കുന്നവർക്ക് പച്ചക്കർപ്പൂരം മികച്ച ഒരു പരിഹാര മാർഗമാണ്. അതുപോലെ കർപ്പൂരാതി തൈലം ഇളം ചൂടോട് കൂടി വേദനയുള്ള ഭാഗത്ത് തടവിക്കഴിഞ്ഞാൽ പെട്ടന്ന് തന്നെ ആ വേദനയെ മാറ്റി എടുക്കാൻ കഴിയുന്നതാണ്.
ഇത്തരത്തിൽ ശരീരത്തിന്റെ പല ഭാഗങ്ങളിലായുള്ള പ്രശ്നങ്ങളെ അകറ്റാൻ കഴിയുന്ന ഇത്തിരിക്കുഞ്ഞനാണ് കർപ്പൂരം. കർപ്പൂരം നിങ്ങളുദ്ദേശിച്ചയാളല്ല. കർപ്പൂരതിന്റെ കൂടുതൽ ഉപയോഗങ്ങളെ കുറിച്ച് Dr. Sajitha Dijin വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. ഏവർക്കും ഉപകാരപ്രദമായ അറിവ്. ഈ വീഡിയോ ഇഷ്ടമായാൽ Ayurcharya എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Natural Nerve Stimulator Using Camphor Credit : Ayurcharya
Natural Nerve Stimulator Using Camphor – Traditional Topical Comfort Use
Camphor has been traditionally used in topical oils and balms for its cooling and warming sensation. When applied externally in diluted form, it creates a mild stimulating effect on the skin, which may support temporary comfort and relaxation. It is commonly included in massage oils and home wellness routines.
Why Camphor Is Used in Nerve-Comfort Routines
- Creates a Cooling-Warming Sensation – Provides a refreshing skin feel when applied topically.
- Supports Local Circulation – Gentle massage with diluted camphor oil may promote surface circulation.
- Common in Herbal Balms – Frequently included in traditional massage preparations.
- Easy to Prepare at Home – Small camphor crystals can be dissolved in carrier oil.
- Quick Topical Application – Used externally for short-term comfort.
FAQs
1. How is camphor used for topical comfort?
Small amounts of camphor are dissolved in coconut oil and applied externally with gentle massage.
2. Can camphor be applied directly to skin?
It should always be diluted in a carrier oil to avoid irritation.
3. How often can it be used?
Occasional external use is common; avoid excessive application.
4. Is camphor safe for everyone?
Sensitive skin types should do a patch test before use.
5. Can camphor replace medical treatment?
No, it is for external comfort only and not a substitute for professional care.