Aloe Vera and Fenugreek Hair Oil: Natural Remedy for Hair Growth and Dandruff Control
Natural Hair Oil Hair Grow Faster and Stronger : This Aloe Vera and Fenugreek Hair Oil is a powerful herbal blend that promotes hair growth, prevents dandruff, and strengthens weak roots. Rich in vitamins, proteins, and antioxidants, it deeply nourishes your scalp, restores shine, and reduces hair fall naturally. A perfect chemical-free, at-home treatment for thick, smooth, and healthy hair.
ഇന്ന് മിക്കവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടി നര വരുന്നത്. അതുപോലെ തന്നെ മുടിക്ക് നീളം കുറവും മുടി കൊഴിച്ചിലും എല്ലാം. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഇതിനൊക്കെയുള്ള നല്ലൊരു പരിഹാരത്തെ കുറിച്ചാണ്. മുടിക്ക് നല്ല നീളവും കറുപ്പും എല്ലാം കിട്ടാൻ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഒരു എണ്ണയുടെ റെസിപ്പി നോക്കിയാലോ? കെമിക്കൽ ഒന്നും ഒട്ടും തന്നെ ചേർക്കാത്ത മുടിക്ക് നല്ല ഗുണങ്ങൾ ലഭിക്കുന്ന ഒരു നാച്ചുറൽ ഹെയർ ഓയിലിന്റെ റെസിപ്പി ആണ് ഇത്. വീട്ടിൽ ഇപ്പോഴും ഉള്ള ഈ 3 ചേരുവ മാത്രം മതി ഈ കിടിലൻ ഹെയർ ഓയിൽ ഉണ്ടാക്കുവാൻ.
Ads
Advertisement
Ingredients
- കറ്റാർവാഴ – 100 ഗ്രാം
- വേപ്പില – 100 ഗ്രാം
- വെളിച്ചെണ്ണ
- ഉലുവ
- കുരുമുളക് – 5 എണ്ണം
Top Steps to Make Aloe Vera & Fenugreek Hair Oil
- Soak Fenugreek Seeds Overnight – Use 2 tablespoons of seeds in warm water to soften.
- Extract Fresh Aloe Vera Gel – Scoop gel from one large leaf and blend into a smooth paste.
- Heat Coconut Oil – Warm ½ cup coconut oil on low flame and add the aloe-fenugreek mix.
- Cook Gently – Stir until bubbles appear and the mixture turns light brown.
- Cool, Strain & Store – Filter and store in a clean glass bottle for regular use.
വേപ്പില നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇത് ഒരു കോട്ടൺ തുണിയിലേക്ക് ഇട്ട് അതിലെ വെള്ളമയം എല്ലാം മാറ്റുക. ശേഷം കറ്റാർവാഴ മുറിച്ച് അതിലെ കറ മാറ്റിയശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്തു വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് മുറിച്ച കറ്റാർവാഴയും വേപ്പിലയും ചേർത്തു കൊടുക്കുക. കൂടെ തന്നെ വെളിച്ചെണ്ണയും ചേർത്തു കൊടുക്കുക. വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ ക്വാളിറ്റി ഉള്ളത് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇനി ഇതിലേക്ക് ഉലുവ കൂടി ചേർത്തു കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു ഇരുമ്പിന്റെ ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് ഈ ഒരു മിക്സ് ഒഴിച്ചുകൊടുത്തു നന്നായി ഇളക്കിയശേഷം ഗ്യാസ് ഓൺ ആക്കുക.
ശേഷം ഇത് നേരിയ തീയിൽ തന്നെ വെച്ച് കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കുക. കുറഞ്ഞത് ഒരു 25 മുതൽ 30 മിനിറ്റ് വരെ നമ്മൾ കൈവിടാതെ ഇളക്കേണ്ടി വരും. ഇതിന്റെ നിറം മാറാതെയും ശ്രദ്ധിക്കുക. തീ എപ്പോഴും കുറച്ചു തന്നെ വെക്കുക. ഒരു പച്ചനിറത്തിലുള്ള എണ്ണയായിരിക്കും നമുക്ക് കിട്ടുന്നത്. ഇതിലേക്ക് കുരുമുളക് ചേർത്തു കൊടുക്കുക. കുരുമുളക് ചേർക്കുമ്പോൾ ഇത് എണ്ണ പെട്ടെന്ന് ചീത്തയാവുകയും ഇല്ല, അതുപോലെ തന്നെ ജലദോഷം വരുന്നതും തടയും. ശേഷം 30 മിനിറ്റ് ആകുമ്പോഴേക്കും നമുക്ക് തീ ഓഫാക്കാവുന്നതാണ്. ഇനി ഇത് ഈ ചട്ടിയിൽ തന്നെ വെക്കുമ്പോൾ കൂടുതൽ ചൂട് ആവാൻ ചാൻസ് ഉണ്ട്. അതുകൊണ്ടു തന്നെ ഇത് നമുക്ക് ഒരു തുണിയിലൂടെയോ അല്ലെങ്കിൽ ഇരുമ്പിന്റെ അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം.
Pro Tips
- Massage the oil twice a week for visible results within a month.
- Avoid overheating — slow heating retains nutrients and fragrance.
- Add a few drops of castor oil for extra strength and shine.
ഇനി ഇത് ചൂടാറി കഴിയുമ്പോൾ ഒരു ഗ്ലാസ് ബോട്ടിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. ആദ്യമായി ഉപയോഗിക്കുന്നവരാണ് എങ്കിൽ ആദ്യം തന്നെ ഒരു 10 മിനിറ്റ് തലയിൽ തേച്ചുവെച്ച് കഴുകി കളയേണ്ടതാണ്. പിന്നീട് ഇത് ഉപയോഗിച്ച് ശീലമായി കഴിയുമ്പോൾ അരമണിക്കൂർ വരെ തലയിൽ തേക്കാവുന്നതാണ്. ഈയൊരു എണ്ണ തലയ്ക്ക് നല്ല തണുപ്പ് തരുന്നത്. ഇനി ഇതിന്റെ പിഴിഞ്ഞെടുത്ത ആ ഒരു സത്ത് കളയേണ്ട. അതിലേക്ക് കുറച്ച് തൈര് ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്താൽ അത് തലയിൽ തേക്കുന്ന ഒരു മാസ്ക്കായി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും ബാക്കി വിവരങ്ങൾ അറിയാനും വീഡിയോ മുഴുവനായും കാണൂ. Natural Hair Oil Hair Grow Faster and Stronger Credit : Jess Creative World
Aloe Vera and Fenugreek Hair Oil
Aloe vera and fenugreek (methi) together form a powerful natural remedy for faster hair growth, scalp health, and deep nourishment. This homemade oil blend strengthens hair roots, prevents dandruff, and adds natural shine. It’s chemical-free, cost-effective, and easy to prepare using simple kitchen ingredients. Perfect for achieving stronger, healthier, and thicker hair naturally.
Top Benefits
- Boosts Hair Growth – Stimulates hair follicles and promotes new growth.
- Prevents Dandruff – Reduces flakiness and soothes an itchy scalp.
- Strengthens Roots – Fenugreek proteins nourish hair and prevent hair fall.
- Adds Shine and Softness – Aloe vera hydrates and repairs dull, dry strands.
- Natural Conditioning – Works as a leave-in oil for smooth, manageable hair.
How to Prepare
- Soak Fenugreek Seeds – Take 2 tablespoons of methi seeds and soak overnight.
- Blend with Aloe Vera Gel – Grind soaked seeds with 3 tablespoons of fresh aloe vera gel into a smooth paste.
- Heat in Coconut Oil – Add the paste to 1 cup of coconut oil and warm on low flame until the mixture turns aromatic.
- Cool and Strain – Let it cool, strain, and store in a clean glass bottle.
- Apply Twice Weekly – Massage into scalp and leave for at least 1 hour before washing.
FAQs
- Can I use this oil daily?
No, 2–3 times a week is enough for effective results. - Does it help reduce dandruff?
Yes, both aloe vera and fenugreek have anti-fungal properties that clear dandruff naturally. - Can I mix it with castor oil?
Yes, adding 1 tablespoon of castor oil boosts hair growth. - How long can I store it?
Store for up to 2 months in a cool, dark place. - Is it suitable for all hair types?
Yes, it works well for dry, oily, and normal hair.