Natural Hair Dye Using Henna Leaves
Natural Hair Dye Using Henna Leaves : Henna leaves are a traditional and widely trusted natural ingredient for hair coloring. When prepared fresh, henna helps enhance natural hair color, condition hair strands, and improve overall hair appearance without harsh processing.
Ads
Top Benefits of Natural Hair Dye Using Henna Leaves
- Provides Natural Hair Color – Gives a rich, natural reddish-brown tone.
- Strengthens Hair Strands – Helps make hair feel thicker and healthier.
- Improves Hair Shine – Adds natural gloss and smoothness.
- Supports Scalp Comfort – Keeps the scalp cool and refreshed.
- Plant-Based Hair Care – Free from strong chemicals and additives.
Advertisement
മുടിയുടെ ആരോഗ്യത്തിനും അകാല നര അല്ലെങ്കിൽ ചെമ്പൻ നിറമുള്ള മുടികൾ ഇതെല്ലാം കറുപ്പിച്ചെടുക്കാൻ ഒക്കെ ഏറ്റവും ബെസ്റ്റ് ആയ ഒരു മിക്സ് ഉണ്ടാക്കുന്നത് നോക്കാം. മൈലാഞ്ചിയും നെല്ലിക്ക പൊടിയും എല്ലാം ഇതിൽ യൂസ് ആകുന്നുണ്ട്. അതു മുടിയുടെ ആരോഗ്യം കൂട്ടാൻ സഹായിക്കും. മുടി കറുപ്പിക്കാനുള്ള ഈ അത്ഭുത കൂട്ട് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക.
കൂടെ തന്നെ രണ്ട് ടേബിൾ സ്പൂൺ ചായപ്പൊടി ചേർത്തു കൊടുത്ത് നന്നായി തിളപ്പിച്ച് എടുക്കുക. ചായ നന്നായി തിളയ്ക്കുന്നതുവരെ വേണം ഇത് ഇളക്കി കൊടുക്കാനായി. എന്നിട്ട് ഇത് ചൂടാറി കഴിയുമ്പോൾ അരിച്ച് അതിലെ ചായ മാത്രം ഊറ്റിയെടുക്കുക. മിക്സിയുടെ ജാറിൽ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മൈലാഞ്ചി ഇലകളും ചേർത്ത് കൊടുക്കുക. മൈലാഞ്ചി എടുക്കുമ്പോൾ നല്ല തളിരില തന്നെ എടക്കുക. ഫ്രഷ് ആയിട്ടുള്ള ഇല എടുക്കാൻ ശ്രദ്ധിക്കുക.
Henna Leaves Hair Dye Pro Tips
- Use freshly ground henna leaves for better color release.
- Apply on clean, dry hair and allow enough resting time.
- Rinse thoroughly with plain water and avoid shampoo for 24 hours.
ശേഷം നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ചായയുടെ മിക്സ് അതിലേക്ക് ഒഴിച്ചു കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ഇതൊരു ഇരുമ്പിന്റെ ചട്ടിയിൽ ഒഴിച്ചാണ് വെക്കേണ്ടത്. അതിനായി ഒരു ഇരുമ്പിന്റെ ചട്ടി എടുത്ത് അതിലേക്ക് ഇത് അരിച്ചു ഒഴിച്ചു കൊടുക്കുക. കൂടെ നെല്ലിക്ക പൊടിയും ചേർക്കുക. ശേഷം രണ്ട് മണിക്കൂർ എങ്കിലും റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇങ്ങനെ വെക്കുമ്പോൾ ആ ഇരുമ്പ് ചട്ടിയുടെ അയൺ എല്ലാം ഈ ഒരു മിക്സിലേക്ക് ഇറങ്ങുകയും നമ്മുടെ മുടിക്ക് നല്ല ആരോഗ്യവും നിറവുമെല്ലാം ലഭിക്കുകയും ചെയ്യും.
അതുകൊണ്ടു തന്നെ ഇരുമ്പ് ചട്ടിയിൽ തന്നെ മാക്സിമം ഇത് ഒഴിച്ച് വയ്ക്കാൻ ശ്രദ്ധിക്കുക. കുറച്ചുനേരം കഴിയുമ്പോൾ ഇതിന്റെ നിറമെല്ലാം മാറിത്തുടങ്ങും. ഇത് ഒരു ബോട്ടിലിലേക്ക് ഒഴിച്ചുകൊടുത്തു സ്റ്റോർ ചെയ്തു വെക്കാവുന്നതാണ്. ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് വെച്ചാൽ രാവിലെ കുളിക്കുന്നതിനു മുന്നേ ഒരു 20 മിനിറ്റെങ്കിലും തലയിൽ അപ്ലൈ ചെയ്തു നന്നായി മസാജ് ചെയ്ത ശേഷം കഴുകി കളഞ്ഞാൽ മതി. ബാക്കി വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Natural Hair Dye Using Henna Leaves Credit : Poppy vlogs
Natural Hair Dye Using Henna Leaves – Classic Herbal Hair Care
Henna leaves have been used for generations in traditional hair care routines to enhance natural hair color and condition hair gently. When prepared at home, henna offers a plant-based option that fits well into regular grooming habits. This method is simple, affordable, and ideal for those who prefer natural, time-tested hair care.
Why Henna Leaves Are Used for Hair Care
- Enhances Natural Hair Tone – Regular use helps improve the appearance of rich, natural color.
- Conditions Hair Naturally – Leaves hair feeling smoother and well cared for.
- Gentle Herbal Option – Suitable for routine use when prepared and applied properly.
- Easy Home Preparation – Uses fresh or dried henna leaves with simple steps.
- Cost-Effective Hair Routine – Minimal ingredients with long-lasting results.
FAQs
1. How is henna leaf hair dye prepared at home?
Henna leaves are dried and powdered or boiled, then mixed with water to form a smooth paste.
2. Does henna give instant color like chemical dyes?
No, color develops gradually and deepens with regular use.
3. How often can henna be applied?
Usually once every few weeks, depending on hair type and preference.
4. Is henna suitable for all hair types?
Generally suitable for most hair types; a patch test is recommended.
5. Can henna be used on clean hair?
Yes, it is best applied on clean, dry hair for even results.