തെളിവ് സഹിതം! ഇത് കലക്കി മുടിയിൽ തേച്ചാൽ മതി ഇനി എത്ര നരച്ച മുടിയും കട്ട കറുപ്പാകും; ആയുർവേദ ഡോക്ടർ പറഞ്ഞ് തന്ന കിടിലൻ സൂത്രം!! | Natural Hair Dye using Guava Leaves and Hibiscus

Natural Hair Dye Using Guava Leaves and Hibiscus

Natural Hair Dye using Guava Leaves and Hibiscus : Guava leaves and hibiscus are widely used in traditional hair care routines. When combined naturally, they help enhance hair color, nourish the scalp, and improve overall hair texture without harsh chemical treatments.

Ads

Top Benefits of Natural Hair Dye Using Guava Leaves and Hibiscus

  1. Enhances Natural Hair Color – Helps deepen and refresh hair tone gradually.
  2. Supports Hair Growth – Nourishes scalp and strengthens roots.
  3. Improves Hair Texture – Makes hair softer, smoother, and manageable.
  4. Adds Natural Shine – Gives hair a healthy, glossy appearance.
  5. Gentle Herbal Care – Suitable for regular natural use.

Advertisement

മുടി നരക്കുന്നുണ്ടോ? നിങ്ങൾ ആരും ഇനി പേടിക്കണ്ട കേട്ടോ. ആയുർവേദ ഡോക്ടർ പറഞ്ഞുതന്ന ഈ ഡൈ മതി മുടി വേരു മുതൽ കട്ട കറുപ്പാകാൻ. മുടി ചുവക്കുോ ചെമ്പിക്കുോ എന്നൊന്നും പേടിക്കണ്ട. നീലാമരിയും മൈലാഞ്ചിയും ഒന്നുമില്ലാത്ത നല്ല നാച്ചുറൽ ഹെയർ ഡൈ ആണ് ഇത്. എനിക്ക് ആയുർവേദ ഡോക്ടർ പറഞ്ഞു തന്ന കൂട്ടാണിത്. കെമിക്കൽ ഡൈ തേച്ചിട്ട് ഒരുപാട് പേർക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചൊറിയുക മുഖത്തൊക്കെ കളർ വരുക എന്നിങ്ങനെ. അങ്ങനെയൊക്കെ ഉള്ളവർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഡൈ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത നാച്ചുറൽ ഹെയർ ഡൈ ആണിത്.

ഇത് തയ്യാറാക്കാനായിട്ട് നമുക്ക് വേണ്ടത് പേരയിലയാണ്. പുഴുക്കുത്ത് ഒക്കെ ഉള്ള ഇല എടുക്കരൂത് നല്ല ഫ്രഷ് ഇല എടുക്കണം. നല്ല മൂത്ത അഞ്ചു പേരയില എടുത്ത് കഴുകി തുടച്ചു വെക്കുക. ഇനി നമുക്ക് വേണ്ടത് ഒരു അഞ്ചോ ആറോ ചെമ്പരത്തി പൂവ് ആണ്. ചെമ്പരത്തിയുടെ പച്ച ഞെട്ടിയെല്ലാം കളഞ്ഞ് ഒന്ന് കഴുകി ഉണക്കി വെക്കുക. ഇനി നമുക്ക് വേണ്ടത് നാല് തണ്ട് നല്ല കറിവേപ്പില കഴുകി ഉണക്കി വെച്ചതാണ്. അടുത്തതായി നമുക്ക് വേണ്ടത് നെല്ലിക്കപ്പൊടി ആണ്. എത്ര മുടി നരച്ചിട്ടുണ്ടോ അതിനനുസരിച്ചു എടുക്കാം. ഒരുപാട് നിര ഇല്ലെങ്കിൽ ഒരു അഞ്ച് ചെമ്പരത്തിപ്പൂവും അഞ്ച് പേരയിലയും പിന്നെ രണ്ട് ടീസ്പൂൺ നെല്ലിക്കപ്പൊടിയും എടുക്കാം. ആദ്യം ഒരു ഗ്ലാസ് വെള്ളത്തിൽ പേരയില ചീന്തിയിട്ട് തിളപ്പിച്ചെടുക്കുക. ഇതിന്റെ കളർ കട്ടൻ ചായയുടെ പോലെ ആയി കിട്ടുന്നതാണ്. ഈ വെള്ളം തണുത്തതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക.

Guava Leaves & Hibiscus Hair Dye Pro Tips

  • Boil fresh guava leaves and hibiscus flowers/leaves and cool the extract.
  • Apply on clean hair and scalp for better absorption.
  • Use once or twice a week consistently for gradual results.

അതിനു ശേഷം അതിലേക്ക് കറിവേപ്പിലയും ചെമ്പരത്തിപ്പൂവും നെല്ലിക്കപ്പൊടിയും കൂടി ചേർത്ത് തരിയില്ലാതെ പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇനി ഒരു കടായി എടുത്ത് ഡൈ കലക്കിയെടുക്കണം. എപ്പോഴും ഈ ഡൈ ഇതിൽ കലക്കി വെച്ചാൽ നമുക്ക് പിറ്റേ ദിവസം രാവിലേക്ക് നല്ല കറുത്തു കിട്ടും. പിറ്റേ ദിവസത്തേക്ക് ആയിരിക്കും നല്ലപോലെ കരുത്തു കിട്ടുക. ചെമ്പരത്തിപ്പൂവിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിൽ തടയാൻ വളരെ നല്ലതാണ്. അതുപോലെ ചെമ്പരത്തിപ്പൂവ് കൊളാജൻ ഉൽപാദിപ്പിക്കുകയും അതേപോലെ അമിനോ ആസിഡ് കരാറ്റിനും പിന്നെ ആന്റിഓക്സിഡന്റ് അകാലനര തടയാനും സഹായിക്കുന്നതാണ്. പേരയിലയിലും വിറ്റാമിൻ ബിയും ആന്റിഓക്സിഡന്റ് ഒക്കെ അടങ്ങിയിട്ടുണ്ട്. പിന്നെ കറിവേപ്പിലയിൽ വിറ്റാമിൻ ബി, പ്രോട്ടീൻ, ബീറ്റ കരോട്ടിൻ ഒക്കെ അടങ്ങിയിട്ടുണ്ട്. ഇതെല്ലം മുടി നര മാറാനും കൂടുതൽ മുടി തളർച്ചു വളരാനും സഹായിക്കുന്നതാണ്.

ഇനി ഇത് എങ്ങിനെയാണ് തേക്കുക എന്ന് നോക്കാം. എണ്ണ ഇല്ലാത്ത മുടിയിൽ വേണം നമ്മൾ ഇത് തേക്കാനായിട്ട്. വീട്ടിൽ ഗ്ലൗസ് ഉള്ളവർ അതിട്ട് കൈ കൊണ്ട് എങ്ങനെയെന്ന് വെച്ചാ തേക്കാം. അല്ലെങ്കിൽ ബ്രഷ് കൊണ്ട് സാധാ ഡൈ തേക്കുന്ന പോലെ തേക്കാം. അതിനുശേഷം നോർമൽ വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ഷാമ്പൂ ഒന്നും തേക്കേണ്ടതില്ല. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും ഉപയോഗിക്കേണ്ടത് എന്നും വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഈ ഹെയർ ഡൈ തയ്യാറാക്കി ഉപയോഗിച്ചു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Natural Hair Dye using Guava Leaves and Hibiscus Credit : Raji vlogs


Natural Hair Dye – Safe & Herbal Hair Coloring at Home

Natural hair dye is a plant-based alternative to chemical dyes, commonly used in traditional hair care. Made from herbs and kitchen ingredients, it helps enhance natural hair tone while keeping hair soft and conditioned. This method is simple, affordable, and suitable for regular use.


Why Choose Natural Hair Dye

  1. Gentle on Hair & Scalp – Plant-based ingredients are mild and suitable for routine use.
  2. Enhances Natural Hair Color – Gives gradual, natural-looking tones.
  3. Conditions Hair Naturally – Leaves hair soft and manageable.
  4. No Harsh Chemicals – Free from strong synthetic ingredients.
  5. Easy Home Preparation – Can be made using simple herbal ingredients.

Simple Natural Hair Dye Method

  1. Choose Base Ingredient – Henna, coffee, beetroot, or herbal powders.
  2. Prepare Smooth Paste – Mix with water, tea, or herbal extracts.
  3. Apply Evenly on Clean Hair – Cover from roots to tips.
  4. Leave for Required Time – Usually 30–60 minutes or as needed.
  5. Rinse Gently – Wash with plain water or mild shampoo.

FAQs

1. Does natural hair dye give instant results?
No, color develops gradually with regular use.

2. How often can it be used?
Once every 2–3 weeks is commonly followed.

3. Is it suitable for all hair types?
Generally yes, but a patch test is recommended.

4. Can it fully replace chemical dyes?
It provides natural tones but may not give intense color like chemicals.

5. Can different ingredients be combined?
Yes, many herbal combinations are used for better results.


Read also : ഇനി ഹെയർ ഡൈ ഉപേക്ഷിക്കാം! ഒറ്റ തവണ കൊണ്ട് തന്നെ ഏത് നരച്ച മുടിയും കറക്കും ഒരു അത്ഭുതകൂട്ട് | Gray Hair To Black Hair

ഇത് ഒരു തുള്ളി തലയിൽ പുരട്ടിയാൽ മതി ഏത് കഷണ്ടിയായ മൊട്ട തലയിലും മുടി കിളർത്ത് പനങ്കുല പോലെ വളരും!! | Hair Tip to Get Long and Thick Hair

Guava LeavesHairHair CareHair ColourHair DyeHair TipsHibiscusNatural Hair DyeTips and Tricks