Natural Hair Dye Using Curd at Home
Natural Hair Dye Using Curd : Curd (yogurt) is commonly used in natural hair care for its nourishing and conditioning properties. When combined with natural color-supporting ingredients, curd helps enhance hair appearance, improve softness, and support a healthy-looking hair tone—without chemical-based products.
Ads
Top Benefits of Using Curd for Hair Color Care
- Improves Hair Softness – Deeply conditions hair and reduces dryness.
- Enhances Natural Hair Tone – Supports better color absorption when mixed with herbs.
- Improves Scalp Comfort – Helps keep the scalp clean and balanced.
- Adds Natural Shine – Leaves hair smooth, glossy, and manageable.
- Gentle & Natural Care – Suitable for regular hair routines.
Advertisement
ഹെയർ ഡൈ ചെയ്യുക എന്നുള്ളത് ഇപ്പോൾ ഒരു സർവ്വസാധാരണമായ ഒരു കാര്യമായി മാറി കഴിഞ്ഞിരിക്കുന്നു. പണ്ടൊക്കെ ഡൈ യൂസ് ചെയ്യുന്നത് പ്രായമായ ആളുകളാണ് എന്നുണ്ടെങ്കിൽ ഇപ്പോൾ ചെറുപ്പക്കാർക്കും നരച്ച മുടി വന്നു തുടങ്ങി. ഇങ്ങനെയുള്ള അവസ്ഥ ആയതുകൊണ്ട് തന്നെ എല്ലാവരും ഡൈ വളരെ കോമൺ ആയി തന്നെ യൂസ് ചെയ്യുന്നുണ്ട്. എപ്പോഴും മാർക്കറ്റിൽ നിന്ന് കിട്ടുന്ന കെമിക്കലുള്ള ഡൈ ഉപയോഗിക്കുന്നത് നല്ലതല്ല. അതുകൊണ്ട് തന്നെ നമുക്കിത് വീട്ടിൽ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കുന്നത് നോക്കാം.
അതിനായി ആദ്യം ഒരു ഇരുമ്പിന്റെ ചട്ടിയിലേക്ക് രണ്ട് ടീസ്പൂൺ കോഫി പൗഡറും അതുപോലെ തന്നെ രണ്ട് ടീസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയും ചേർത്തു കൊടുത്ത് മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് രണ്ട് ടീസ്പൂൺ കട്ട തൈര് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക. ഇത് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും റെസ്റ്റ് ചെയ്യാൻ വെക്കുക. ഇരുമ്പിന്റെ ചട്ടിയിൽ തന്നെ ചെയ്യാൻ വേണ്ടി ശ്രദ്ധിക്കുക. എങ്കില്‍ മാത്രമേ ഇരുമ്പിന്റെ അംശം ഡൈയിൽ ഉണ്ടാവുകയുള്ളു.
Curd Hair Dye Pro Tips
- Use fresh, thick curd for best results and smooth application.
- Mix with henna, coffee powder, or herbal powders to support natural color.
- Apply on clean hair, leave for 30–45 minutes, then rinse thoroughly with water.
കാപ്പിപ്പൊടി നമ്മുടെ മുടിക്ക് നിറം നൽകുന്നതിന്റെ കൂടെ ഇത് വെളിച്ചെണ്ണയുമായി മിക്സ് ആവുമ്പോൾ ഇത് നമ്മുടെ തലയോട്ടിയുടെ രക്ത ഓട്ടം വർദ്ധിപ്പിക്കാനും സഹായിക്കും. ഇനി ഇത് നമ്മുടെ തലയിലേക്ക് തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂർ വെക്കുക. ശേഷം ചെമ്പരത്തിത്താളിൽ വെച്ച് വേണം കഴുകി കളയാനായിട്ട്. ഷാംപൂ ഒന്നും ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് നാച്ചുറലായി തന്നെ ഉള്ള ഒരു ബ്ലാക്ക് കളർ നമ്മുടെ മുടിക്ക് കിട്ടും.
കുറഞ്ഞത് 7 ദിവസം വരെ ഈ കളർ കിട്ടും. നാച്ചുറൽ ഡൈ ആയതുകൊണ്ട് തന്നെ നമുക്ക് എല്ലാ ആഴ്ചയും ഒരു തവണ വച്ച് ചെയ്യാൻ സാധിക്കും. കെമിക്കൽ ഒട്ടും ഇല്ലാത്തതു കൊണ്ട് തന്നെ വിശ്വസിച്ചു മുടിയിൽ തേച്ചു കൊടുക്കാം. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്നും എങ്ങിനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്നും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇത് ട്രൈ ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Natural Hair Dye Using Curd Credit : Sabeena’s Magic Kitchen
Natural Hair Dye Using Curd
Curd (yogurt) is a gentle, natural base often used in home hair-care routines. While curd alone does not add strong color, it helps enhance natural hair tone, improve shine, and soften greys gradually when combined with regular use. It also conditions the scalp and hair, making it a popular choice for mild, chemical-free care.
Best Tips for Using Curd as Natural Hair Dye
- Use Fresh, Thick Curd – Thick curd coats hair better and gives smoother results.
- Apply on Clean Hair – Use on washed, towel-dried hair for even absorption.
- Leave for 30–45 Minutes – Allows nourishment and tone enhancement.
- Rinse with Plain Water – Use mild shampoo only if needed.
- Use Regularly – Weekly use helps gradual improvement in tone and shine.
Optional Natural Color Boost (Safe Add-ons)
- Henna powder (small amount) – For deeper natural color
- Coffee decoction – For darker tone
- Amla powder – For shine and tone balance
(Mix only small quantities and do a patch test.)
FAQs
- Does curd change hair color instantly?
No. It supports gradual tone enhancement and shine. - Can curd help with grey hair?
It may soften and slightly tone greys over time but does not give instant coverage. - Is curd suitable for all hair types?
Yes, generally safe; patch test if you have sensitive scalp. - How often can this be used?
Once a week is sufficient. - Can sour curd be used?
Mildly sour curd is okay; avoid very sour curd.