ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കൊണ്ടുള്ള 8 ഗുണങ്ങൾ.!! ആരും അറിയാതെ പോകരുതേ..

എല്ലാ ദിവസവും ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കൊണ്ടുള്ള 8 ഗുണങ്ങലെ കുറിച്ചാണ് Dr Sareena Siyad ഈ വീഡിയോയിലൂടെ പറയുന്നത്. നാരങ്ങയിൽ ധാരാളം വൈറ്റമിൻസും ന്യൂട്രിയൻസും അടങ്ങിയുട്ടുണ്ട് എന്ന കാര്യം പലർക്കും അറിയുന്നതായിരിക്കും. അതുപോലെ തന്നെ നാരങ്ങയിൽ വൈറ്റമിൻ C, B കോംപ്ലക്സ് വൈറ്റമിൻസ്, കാൽഷ്യം,

പൊട്ടാസ്യം, അയേൺ, മെഗ്‌നീഷ്യം, ഡയറ്ററി ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. നാരങ്ങ എപ്പോഴും വെള്ളത്തിൽ കലക്കി കുടിക്കുന്നതാണ് ശരിക്കും നല്ലത്. നാരങ്ങയുടെ ജ്യൂസ് മാത്രം കുടിക്കുന്നത് പല്ലിന് നല്ലതല്ലാത്തതിനാൽ വെള്ളത്തിൽ കലക്കി കുടിക്കുന്നതാണ് ഉത്തമം. രാവിലെ എണീറ്റ ഉടനെ ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് വളരെ നല്ലതാണ്.

ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കൊണ്ടുള്ള 8 ഗുണങ്ങൾ എന്തൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി Dr Sareena Siyad പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dr Sareena Siyad ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.