സുഖമായ ഉറക്കം ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി.. ഇതുപോലെ പോലെ ചെയ്‌താൽ ആർക്കും സുഖമായി ഉറങ്ങാം.!! 👌👌

സുഖമായ ഉറക്കം ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി! ഇതുപോലെ പോലെ ചെയ്‌താൽ ആർക്കും സുഖമായി ഉറങ്ങാം.. വളരെയധികം പ്രധാനപ്പെട്ട ഇൻഫർമേഷൻ. നല്ല ആരോഗ്യത്തിനു നല്ല ഉറക്കം വേണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ തന്നെ കാര്യമായി ബാധിക്കുന്നുണ്ട്. നമ്മുടെ ഉറക്കം നന്നായില്ലെങ്കിൽ അത് പ്രമേഹം, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ പല അസുഖങ്ങൾക്കും കാരണമാകുന്നുണ്ട്.

ഉറക്കമില്ല എന്നത് പലരും പറയുന്ന ഒരു പ്രധാന പരാതിയാണ്. പല കാരണങ്ങള്‍ കൊണ്ടും നമുക്ക് നമ്മുടെ ശരിയായ ഉറക്കം നഷ്ടപ്പെടാം. വിശ്രമത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. എന്നാൽ നമ്മളിൽ പലരും ഇതിൻറ്റെ പ്രാധാന്യത്തെ കുറിച്ച് തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. നല്ല ഉറക്കം എന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെ അത്യാവശ്യമാണ്. പകൽ നമ്മൾ ജോലി ചെയ്യുകയും അതിനുശേഷം രാത്രി നമ്മൾ വിശ്രമിക്കുകയുമാണ് ചെയ്യേണ്ടത്.

എന്നാൽ ടിവി, സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ടാബ് തുടങ്ങിയ ഡിജിറ്റൽ സ്‌ക്രീനുകളുള്ള ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ വരവോടെ രാത്രിയുടെ പകുതി സമയോളം നമ്മൾ ഇതിൽ പകൽപോലെ ചിലവഴിക്കുന്നു. ഒരു ദിവസം എത്ര സമയം ഉറങ്ങണമെന്ന് പലർക്കും അറിയില്ല. ഉറക്കം കൂടുന്നതും നമ്മുടെ ശരീരത്തിന് ഹാനികരമാണ്. പകൽ ഉറങ്ങുന്നതിനേക്കാൾ നല്ലത് രാത്രി സമയങ്ങളിൽ ഉറങ്ങുന്നതാണ്. ഉച്ചമയക്കം ഉള്ളവരാണോ നിങ്ങൾ.?

സുഖമായ ഉറക്കം ലഭിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് Dr Gopinatha Pillai വീഡിയോയിലൂടെ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ.. ഡോക്ടർ പറയുന്നതു പോലെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്കും നല്ല ഉറക്കം കിട്ടുന്നതായിരിക്കും. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത് നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ മറ്റുള്ളവരുടെ അറിവിലേക്കും എത്തിക്കൂ. Video credit: Arogyam

Rate this post
You might also like