ചിക്കൻ ഇങ്ങനെ പൊരിച്ചു നോക്കൂ 😋😋 തട്ടുകടയിൽ കിട്ടുന്ന രുചിയിൽ ഇങ്ങനെ ചിക്കൻ പൊരിച്ചു നോക്കൂ 😋👌 അടിപൊളി രുചിയാണേ 👌👌

ചിക്കൻ ഇങ്ങനെ പൊരിച്ചു നോക്കൂ 😋😋 തട്ടുകടയിൽ കിട്ടുന്ന രുചിയിൽ ഇങ്ങനെ ചിക്കൻ പൊരിച്ചു നോക്കൂ 😋👌 അടിപൊളി രുചിയാണേ 👌👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

 • Chicken-25 small pieces
 • Onion-1 small
 • Ginger-3 or 4 pieces
 • Garlic-10 -15 podes
 • Fennel seeds/perumjeerakam-2 tspn
 • Curry leaves-3 sprig(thandu)
 • Turmeric powder-3/4 tspn
 • Red Chilli powder-5 tspn
 • Coriander powder-4 tspn
 • Pepper powder-3/4 tspn
 • Cinnamon-a small piece
 • cardamom-6 to 7
 • Cloves-6 to 7
 • Egg
 • Salt
 • Lemon Juice-2 to 3 tspn(half of a small lemon)
 • Oil for frying

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Anu’s Kitchen Recipes in Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Anu’s Kitchen Recipes in Malayalam

We would like to show you notifications for the latest news and updates.
Dismiss
Allow Notifications