നാടൻ രീതിയിൽ തകർപ്പൻ ചക്ക വറുത്തത്.!! കറുമുറെ കഴിക്കാൻ നല്ല ക്രിസ്പിയായ ചക്ക വറവ് തയ്യാറാക്കാം.. | Nadan Chakka Varuthath Recipe

നാടൻ രീതിയിൽ തകർപ്പൻ ചക്ക വറുത്തത് 😋😋 കറുമുറെ കഴിക്കാൻ നല്ല ക്രിസ്പിയായ ചക്ക വറവ് തയ്യാറാക്കാം 😋👌 ഒപ്പം ഒരു ഉഷാർ കട്ടൻ കൂടിയുണ്ടെങ്കിൽ 😋😋 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • ചെറുതായി പഴുത്തു തുടങ്ങിയ നാടൻ ചക്ക
  • വെളിച്ചെണ്ണ 1 കിലോ
  • മഞ്ഞൾപൊടി ആവശ്യത്തിന്
  • ഉപ്പ് ആവശ്യത്തിന്
  • ചക്ക ശെരിയാക്കി ചെറുതായി അരിയാനുള്ള സമയം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം അത്രക്ക് കിടുവാണേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Recipes ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like