കടകളിൽ നിന്നും മുന്തിരി വാങ്ങുമ്പോൾ അവ വിഷവിമുക്തമാക്കാൻ ഇങ്ങനെ ചെയ്താൽ മതി.!! എളുപ്പത്തിൽ മുന്തിരി വൃത്തിയാക്കാം.!!

നമുക്ക് എല്ലാവർക്കും കഴിക്കാൻ വളരെയേറെ ഇഷ്ടമുള്ളതാണ് മുന്തിരി. കടകളിൽനിന്നും നമ്മൾ ഇടകിടന് വാങ്ങുന്നതാണ് ഈ മുന്തിരി. എന്നാൽ പച്ചക്കറികളും പഴങ്ങളും കടയിൽനിന്നും വാങ്ങുമ്പോൾ ഇവയിലെല്ലാം തന്നെ മാരകമായ കീടനാശിനികൾ പ്രയോഗിക്കുന്നുണ്ടെന്നു തെളിഞ്ഞു കഴിഞ്ഞു. ഇവ നല്ല പോലെ വൃത്തിയാക്കിയില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും.

സാധാരണ വെള്ളമൊഴിച്ച് കഴുകിയാല്‍ മുന്തിരിയിലെ വിഷാംശം മുഴുവനായും കളയാന്‍ നമുക്ക് കഴിയില്ല. മുന്തിരി നല്ല പോലെ വൃത്തിയാക്കി എടുക്കുന്നത് എങ്ങിനെയാണെന്നാണ് ഈ വീഡിയോയിൽ കാണിച്ചു തരുന്നത്. കടകളിൽ നിന്നും മുന്തിരി വാങ്ങുമ്പോൾ അവ വിഷവിമുക്തമാക്കാൻ ഇങ്ങനെ ചെയ്താൽ മതി.!! എളുപ്പത്തിൽ മുന്തിരി വൃത്തിയാക്കാം.!!

എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Health and Wellness TVചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications