പഴയ ചാക്ക് ഇനി വെറുതെ കളയല്ലേ! ചാക്കും കരിയിലയും മാത്രം മതി കിലോ കണക്കിന് പച്ചമുളക് പൊട്ടിച്ചു മടുക്കും!! | Mulak Krishi Tips With Bag

Mulak Krishi Tips With Bag : അടുക്കള ആവശ്യങ്ങൾക്കുള്ള മുളക് വീട്ടിൽ തന്നെ വിളവെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണ്. ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും കീടനാശിനികളുടെ സാന്നിധ്യം വളരെ കൂടുതലാണ്. എന്നാൽ പലർക്കും മുളകു ചെടി നടാനായി സ്ഥലപരിമിതി ഒരു പ്രശ്നമായി പറയാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു മുളക് കൃഷിയുടെ രീതി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ മുളക് ചെടി നട്ടുപിടിപ്പിക്കാനായി പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് ഒരു പ്ലാസ്റ്റിക് ചാക്കും കരിയിലയും ആണ്. ആദ്യം തന്നെ പ്ലാസ്റ്റിക് ചാക്കിന്റെ മുകൾഭാഗം വരെ നല്ല രീതിയിൽ ഉണങ്ങിയ കരിയില നിറച്ചു കൊടുക്കുക. ഈയൊരു പ്ലാസ്റ്റിക് ചാക്കിൽ തന്നെ മൂന്ന് തൈകൾ വരെ നട്ടു പിടിപ്പിക്കാവുന്നതാണ്. കരിയില മുഴുവനായും നിറച്ചു കഴിഞ്ഞാൽ ചാക്കിനെ ക്രോസ് ചെയ്യുന്ന രീതിയിൽ നിലത്ത് ഇട്ടുകൊടുക്കുക.

Ads

Advertisement

അതിന്റെ മുകൾ ഭാഗത്തായി വട്ടത്തിൽ മൂന്ന് ഹോളുകൾ കൂടി ഇട്ടുകൊടുക്കാം. ഹോളുകൾ ഇട്ടു കൊടുക്കുമ്പോൾ ചാക്കിന്റെ മുഴുവൻ ഭാഗവും കീറി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനു ശേഷം ചെടി നടാൻ ആവശ്യമായ പോട്ടിംഗ് മിക്സ് തയ്യാറാക്കാം. അതിനായി മണ്ണ്, വേപ്പില പിണ്ണാക്ക്, ചായയുടെ ചണ്ടി, ചാണകപ്പൊടി എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് മൂന്ന് ഹോളുകളിലും ആയി നിറച്ചു കൊടുക്കുക. അതിനുശേഷം അത്യാവശ്യം വലിപ്പം വന്ന മുളക് ചെടികൾ

ചാക്കിന്റെ നടുഭാഗത്തായി നട്ട് പിടിപ്പിക്കുക. കുറച്ചു വെള്ളം കൂടി തൈ നടുന്ന സമയത്ത് സ്പ്രേ ചെയ്തു കൊടുക്കണം. വെള്ളം നനയ്ക്കുമ്പോൾ മാത്രം ചാക്കിന്റെ സൈഡ് ഭാഗം പൊക്കി വെച്ചാൽ മതിയാകും. അതല്ലെങ്കിൽ അത്യാവശ്യം തണുപ്പോട് കൂടി തന്നെ ചെടികൾ ചാക്കിൽ വളർന്നു കിട്ടുന്നതാണ്. ഈയൊരു രീതിയിൽ അടുക്കള ആവശ്യങ്ങൾക്കുള്ള മുളക് ചെടി എളുപ്പത്തിൽ വളർത്തിയെടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Krishi master

Mulak Krishi Tips with Bag | Easy Home Chilli Cultivation

Growing mulak (chilli plants) in bags is one of the easiest and most productive home gardening ideas. With proper care and organic practices, you can enjoy a continuous supply of fresh chillies right from your terrace or balcony.


What You Need

  • Grow bag or recycled bag (12×12 inch or larger)
  • Good potting mix (red soil + compost + cocopeat – 1:1:1)
  • Mulak seeds or saplings
  • Organic fertilizer and water spray bottle

Mulak Krishi Step-by-Step

1. Prepare the Bag

  • Fill the grow bag with potting mix up to ¾ level.
  • Ensure there are small holes for water drainage at the bottom.

2. Planting the Seeds

  • Sow 2–3 chilli seeds about 1 cm deep.
  • Keep the bag in a warm, bright place for germination (5–7 days).

3. Watering & Sunlight

  • Water lightly every day; avoid overwatering.
  • Keep the plant under 6–8 hours of sunlight daily.

4. Fertilizer & Care

  • Add organic compost or vermicompost every 15 days.
  • Use neem oil spray to prevent pests like aphids and whiteflies.

5. Harvesting

  • Chillies will be ready for harvest within 60–75 days.
  • Pluck mature fruits regularly to promote new growth.

Extra Tips

  • Pinch off the top bud to make the plant bushier.
  • Mix buttermilk or banana peel fertilizer for extra yield.
  • Replace the soil mix every 6 months for healthy growth.

Conclusion

Mulak krishi using bags is an eco-friendly and space-saving method to grow fresh, organic chillies at home. With simple care, you can enjoy a steady harvest throughout the year — perfect for every home garden.


Read more : ഈ ചെടി ആള് നിസാരകാരനല്ല! ഇതൊന്നു മതി പനി പമ്പ കടക്കും; മൈഗ്രേൻ, ടോൺസിലൈറ്റിസ്, തൊണ്ടയിലെ മുഴ മാറാൻ മുയൽച്ചെവിയൻ!! | Muyalcheviyan Plant Benefits

Mulak Krishi Tips With Bag