അതീവ സുന്ദരിയായി ജൂഹി മുടിയനൊപ്പം! 😍 മുടിയനൊപ്പം ട്രെൻഡിങ് വീഡിയോയുമായി ജൂഹിയും ഐശ്വര്യയും.!!😍🔥 [വീഡിയോ]

കണ്ണീർ സീരിയലുകൾക്ക് വിരാമമിട്ടു കൊണ്ട് ഫ്ലവേഴ്സ് ചാനലിൽ ആരംഭിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. എന്നാൽ കുറച്ചുനാളു മുൻപ് പരമ്പര അവസാനിപ്പിക്കുകയായിരുന്നു. ഏറെനാളായി മലയാളി പ്രേക്ഷകർ വീണ്ടും വരാൻ കാത്തിരുന്ന ഉപ്പും മുളകിന്റെ രണ്ടാം ഭാഗം എരിവും പുളിയും എന്ന പേരിൽ സീ കേരളത്തിൽ എത്തിയിരിക്കുകയാണ്. എരുവും പുളിയും പ്രേക്ഷകരുടെ ഇടയിൽ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു.

അതിനു ഉത്തമ ഉദാഹരണമാണ് എരുവും പുള്ളിയുടെ ലൊക്കേഷൻ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായത്. അതിലുപരി എല്ലാവരെയും ഏറെ സന്തോഷിപ്പിച്ചത് ഉപ്പും മുളകിൽ നിന്ന് ഇടയ്ക്ക് പോയ ലെച്ചുവിൻ്റെ തിരിച്ചുവരവാണ്. ലൊക്കേഷനിൽ ലെച്ചുവിൻ്റെ ചിത്രം കണ്ട ആരാധകരെല്ലാം സന്തോഷത്തിലാണ്. ഇപ്പോൾ ലെച്ചുവിനെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുടിയൻ എന്ന് അറിയപ്പെടുന്ന

വിഷ്ണുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഐശ്വര്യക്കൊപ്പം ഉള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. വളരെക്കാലത്തിനു ശേഷമാണ് ലെച്ചുവിനെ ഇത്ര സന്തോഷവതിയായി ആളുകൾ കാണുന്നത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം അമ്മയുടെ മരണത്തോടെ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ജൂഹിയുടെ അമ്മയും

സഹോദരനും സഞ്ചരിച്ച വാഹനത്തില്‍ പിന്നിൽ നിന്ന് ലോറി വന്നിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. മുടിയനും ഐശ്വര്യക്കൊപ്പം പുത്തൻ ട്രെൻഡിൽ പുതിയ റീൽസുമയാണ് ലെച്ചുവിൻ്റെ തിരിച്ചുവരവ്. വോൾപേപ്പർ ലുക്കിൽ നിൽക്കുകയും പിന്നീട് ചലിക്കുകയും ചെയ്യുന്ന ചിത്രം അടങ്ങുന്ന റീൽസ് ആണ് താരം പങ്കുവെച്ചിരുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയി മാറിട്ടുണ്ട്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe