താരനും, മുടി കൊഴിച്ചിലും മാറി കാൽമുട്ട് വരെ മുടി വളരാൻ ഈ ഒരു ഇല മാത്രം മതി; ഷാമ്പൂവും, ഹെയർ ഓയിലും വാങ്ങി ക്യാഷ് കളയല്ലേ..

ഇപ്പോൾ എല്ലാരും നേരിടുന്ന വലിയൊരു പ്രശ്നമാണ് മുടി കൊഴിച്ചലും താരനും. എങ്ങനെ കംപ്ലീറ്റ് ആയി മുടികൊഴിച്ചിലും താരനും ഇല്ലാതാക്കാം. അതിനുള്ള ട്രീറ്റ്മെന്റ് ആണ് ഈ അധ്യായത്തിൽ പറയുന്നത്. ട്രീറ്റ്മെന്റ് എന്ന് പറയുമ്പോൾ വലിയ ഒന്നുമില്ല നമ്മുടെ നാട്ടിൻപുറത്ത് കിട്ടുന്ന പേരയുടെ ഇലയാണ് നമ്മൾ ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. നിരവധി ഔഷധ ഗുണങ്ങളുള്ള ഇലയാണ് പേരയുടേത്. ന്യൂട്രിയൻസ്

വൈറ്റമിൻ സിയുടേയും ബിയുടെയും അളവ് കൂടുതലാണ് പേരുയുടെ ഇലയിൽ. തലയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ താരൻ മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് പേരയില ഇട്ട് തിളപ്പിക്കുന്ന വെള്ളം അത്യുത്തമമാണ്. ആദ്യം പേരയില നന്നായി കഴുകി എടുക്കാം. പേരയില നന്നായി കഴുകി എടുത്തില്ലെങ്കിൽ ഇലയുടെ പിൻഭാഗത്തുള്ള മാറാലയും ഫങ്കൽ ഇൻഫെക്ഷനും ഒക്കെ നമ്മുടെ തലയെയും ബാധിക്കും.

നല്ലതിനു വേണ്ടി ചെയ്യുന്നത് നമുക്ക് ദോഷം ആയിട്ട് ആയിരിക്കും ബാധിക്കുക. അതിനാൽ പേരയില എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിച്ച് നന്നായി കഴുകി വേണം എടുക്കാൻ. ഒരു ബൗളിൽ വെള്ളമെടുത്ത് കഴുകിയ പേരയില അതിലേക്ക് ഇട്ട് നന്നായി തിളപ്പിക്കുക. ഒരു നാലഞ്ചു മിനിറ്റോളം നന്നായി വെട്ടി തിളപ്പിച്ചതിനു ശേഷം മാറ്റിവെക്കാം. വെള്ളം നന്നായി തണുത്തതിനു ശേഷം തല കഴുകുന്നത് താരൻ

ഇല്ലാതാക്കാനും മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. തലേന്ന് രാത്രി വെള്ളം തിളപ്പിച്ച് വെച്ചതിനു ശേഷം പിറ്റേന്ന് തല കഴുകുന്നതും നല്ലതാണ്. പേരയില അരച്ച് പേസ്റ്റാക്കി തലയിൽ തേച്ചു പിടിപ്പിക്കുന്നതും നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Malayali Corner

You might also like
തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe