
യുവയുടെ രണ്ടാം കല്യാണത്തിന് വന്ന് ഭക്ഷണം കഴിച്ച് മൃദുല.. വിവാഹം കണ്ട് ഞെട്ടി ആരാധകർ.. വൈറലായി വീഡിയോ.. | mridhula yuva
മലയാളികൾ ഒന്നടങ്കം ആഘോഷിച്ച വിവാഹമാണ് യുവയുടെയും മൃദുലയുടെയും. വിവാഹ ശേഷം ജനങ്ങൾക്ക് പ്രിയപ്പെട്ട താരദമ്പതികൾ എന്ന പട്ടികയിലേക്ക് ഇവർ എത്തപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ യുവയുടെ രണ്ടാം വിവാഹം നടക്കാൻ പോവുകയാണ്. വാർത്ത കേട്ട് ഞെട്ടിയ പ്രേക്ഷകർ പിന്നീ ടാണ് അമളി പറ്റിയ കാര്യം അറിഞ്ഞത്. ഒരു സീരിയൽ ഷൂട്ട് ആണ് യുവയുടെ ഈ വിവാഹം. മൃദുല തന്നെയാണ് സ്വന്തം ഭർത്താവായ യുവയുടെ വിവാഹം
ഷൂട്ട് ചെയ്ത് തൻ്റെ യൂ ട്യൂബ് വ്ലോഗിലൂടെ ജനങ്ങളെ അറിയിച്ചത്. കൂടാതെ ഒരു സീരിയൽ ലൊക്കേ ഷനിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന വിവരം പ്രേക്ഷകരെ അറിയിക്കാൻ കൂടി വേണ്ടിയാണ് ഈ വ്ലോഗ് എന്നാണ് താരങ്ങൾ പറഞ്ഞത്. വീഡിയോയിൽ ലൊക്കേഷൻ വിശേഷങ്ങൾ പങ്കു വെക്കു കയും അഭിനയതാ ക്കളെയും പിന്നണി പ്രവർത്തകരെയും പരിചയപ്പെടുത്തുകയും ചെയ്തു. ലൊക്കേഷനിലെ രസകരമായ പല സംഭവങ്ങളും

മൃദുല വ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല്പത്തി അഞ്ച് മിനിറ്റ് നീളുന്ന ഒരു വീഡിയോ ആയിരുന്നു മൃദുല യൂ ട്യൂബിൽ ഷയർ ചെയ്തത്. വീഡിയോയ്ക്ക് താഴെ പല സീരിയൽ സിനിമാ രംഗത്തെ പല പ്രമുഖരും കമൻ്റ് ചെയ്തിട്ടുണ്ട്. വെറും ഇരുപത്തി നാല് മണിക്കൂർ മുന്നേ ഇട്ട വീഡിയോക്ക് ഏകദേശം രണ്ടര ലക്ഷത്തിൽ പുറത്ത് വ്യൂവേഴ്‌സ് ഉണ്ട്. കൂടാതെ വീഡിയോ ട്രെൻഡിങ് നമ്പർ ടൂ ആയിട്ടുണ്ട്. മലയാളികളുടെ ഇഷ്ട താരങ്ങളാണ്
മൃദുലയും യുവയും. വർഷങ്ങളായി സീരിയൽ രംഗത്ത് തൻ്റെ അഭിനയ മികവ് കാഴ്ച വെച്ചു കൊണ്ട് ഇരിക്കുന്ന ആളാണ് മൃദുല. യുവ ഈ അടുത്താണ് സീരിയൽ രംഗത്ത് എത്തുന്നത്. എങ്കിൽ കൂടി വളരെ മികവുറ്റ അഭിനയമാണ് താരത്തിൻ്റെ ഭാഗത്ത് നിന്നും ഉള്ളത്. വിവാഹത്തിന് മുൻപും ശേഷവും ധാരാളം ആരാധകർ ഈ താര ദമ്പതികൾക്കുണ്ട്. വിവാഹത്തിന് മുൻപ് ഫ്ളവർസ് ടിവി യിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലും ഇരുവരും പങ്കെടുത്തിട്ടുണ്ട്.