മനോഹരമായ ഇന്റീരിയർ ഡിസൈൻ നൽകിയ 54 ലക്ഷം രൂപയൂടെ ഒരു കിടിലൻ മോഡേൺ വീട് കണ്ടു നോക്കാം !! | Modern home in 7.5 cent 2070 sqft malayalam
Modern home in 7.5 cent 2070 sqft malayalam : ചെറുപ്ലശെരി നെല്ലായ എന്ന സ്ഥലത്ത് കബീർ എന്ന യുവാവിന്റെ കിടിലൻ ഇന്റീരിയർ ചെയ്ത വീടാണ് നോക്കാൻ പോകുന്നത്. ഏകദേശം 2070 സക്വയർ ഫീറ്റാണ് ഈ വീടിനു വന്നിരിക്കുന്നത്. വീടിന്റെ മുഴുവൻ ചിലവ് വന്നിരിക്കുന്നത് ആകെ 54 ലക്ഷം രൂപയാണ്. ഈ തുകയിൽ ഇത്തരമൊരു വളരെ ലാഭകരമാണ്. കൂടാതെ മറ്റു ഒട്ടനവധി സൗകര്യങ്ങളും ഈ വീട്ടിൽ കാണാൻ കഴിയും.
മുറ്റം സ്ലോപ് നൽകിട്ടാണ് വീട്ടിലേക്ക് പ്രവേശിക്കുന്നത്. ക്ലാഡിങ് കല്ലുകളും, നിറങ്ങളുടെയിലുമാണ് ഇവരുടെ വീടിന്റെ ഭംഗി എടുത്തു കാണിക്കുന്നത്. വളരെ വിശാലമായ സിറ്റ്ഔട്ടാണ് വീടിനു നൽകിരിക്കുന്നത്. പ്രധാന വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായ ഇന്റീരിയർ ഡിസൈനുകൾ കാണാൻ സാധിക്കുന്നുണ്ട്. സന്തോഷം ആഗ്രഹിക്കുന്നവർക്ക് ഇത്തരമൊരു വീട് നിങ്ങളുടെ സ്വപ്നത്തിലും മാതൃകയാക്കുക.

ഫർണിച്ചറുകൾ മുഴുവൻ തേക്കിലാണ് ചെയ്തിരിക്കുന്നത്. അതും ഉടമസ്ഥന്റെ ഇഷ്ടപ്രകാരമുള്ള ഡിസൈനിൽ. ലിവിങ് ഏരിയയിൽ ഇരിക്കാനുള്ള സോഫകളും മറ്റ് സൗകര്യങ്ങളും കാണാം. സീലിംഗ് മുഴുവൻ ചെയ്തിരിക്കുന്നത് ജിപ്സത്തിലാണ്. കിടപ്പ് മുറിയിലേക്ക് പോവാൻ ചെറിയ പാർട്ടിഷൻ നൽകിരിക്കുന്നതായി കാണാം. ഡൈനിങ് ഏരിയയാണ് എടുത്ത് പറയേണ്ടത്. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരുപോലെ ഭംഗി നൽകുന്ന
കോർട്ടിയാർഡാണ് ഇവർ ഒരുക്കിരിക്കുന്നത്. നിറങ്ങൾ കൊണ്ട് മനോഹരമാക്കിയ അടുക്കളയാണ് അടുത്തതായി കാണുന്നത്. ബ്രേക്ക്ഫാസ്റ്റ് ടേബിൾ, സ്റ്റോറേജ് യൂണിറ്റുകൾ, കബോർഡ് വർക്കുകൾ തുടങ്ങിയവയെല്ലാം കാണാം. വളരെ സാധാരണ ഗതിയിലാണ് കിടപ്പ് മുറി നോക്കുമ്പോൾ കാണാൻ സാധിക്കുന്നത്. എല്ലാ ആവശ്യങ്ങളും ഈ മുറികളിൽ തന്നെയുണ്ട്. ബാക്കിയുള്ള വിശേഷങ്ങൾ വീഡിയോയിലൂടെ കണ്ടറിയാം. video credit : https://www.youtube.com/@reality_one8732
- Location – Nellaya, Cheruplashery
- Total Area – 2070 Cent
- Owner – Mr kabeer
- Total Rate – 54 Lacs
- 1) Sitout
- 2) Living Hall
- 3) Dining Hall
- 4) Kitchen
- 5) 3 Bedroom + Bathroom
- 6) Balcony