10 സെന്റിൽ സ്ഥലത്ത് 3100 ചതുരശ്ര അടിയിൽ നിർമ്മിച്ച മനോഹരമായ വീടിന്റെ വിശേഷങ്ങൾ കണ്ടു നോക്കാം !! | Modern home 3100 sqft latest malayalam

Modern home 3100 sqft latest malayalam : മനോഹരമായ ഒരു വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാൻ. ഗേറ്റ് തുറന്ന് നേരെ എത്തി ചേരുന്നത് കാർ പോർച്ചിലേക്കാണ്. അതിനോട് ചേർന്നിട്ടാണ് സിറ്റ്ഔട്ട്‌ വന്നിരിക്കുന്നത്. ചുമരുകളിൽ ടെക്സ്റ്റ്ർ പെയിന്റിംഗ് നൽകി വളരെ മനോഹരമാക്കിട്ടുണ്ട്. സിറ്റ്ഔട്ടിലെ ഫ്ലോറിൽ ചെയ്‌തിരിക്കുന്നത് ഇറ്റാലിയൻ മാർബിലാണ്. ഒരുപാട് സ്ഥലമുണ്ടെന്നു പറയാം. പ്രാധാന വാതിൽ തുറന്നാൽ കാണാൻ സാധിക്കുന്നത് ഒരുക്കിട്ടുള്ള ലിവിങ് ഏരിയയിലേക്കാണ്.

എൽ ആകൃതിയിലാണ് സോഫ സജ്ജീകരിച്ചിരിക്കുന്നത്. ലിവിങ് ഹാളിൽ നിന്നും നേരെ നോക്കുമ്പോൾ കോർട്ടിയാർഡ് ഒരുക്കിട്ടുണ്ട്. ഇതിന്റെ മുന്നിലായിട്ടാണ് പടികൾ വന്നിരിക്കുന്നത്. അതിനോടപ്പം തന്നെ ഡൈനിങ് ഹാളും കാണാം. ഓപ്പൺ കിച്ചനാണ് ഈ വീടിന്റെ പ്രാധാന ആകർഷണം. കോർട്ടിയർഡ് വളരെ മനോഹരമായിട്ടാണ് ഒരുക്കിരിക്കുന്നത്. അതുകൊണ്ട് തന്നെ നല്ല കാഴ്ച്ചയാണ് ലിവിങ് ഹാളിൽ നിന്നും ലഭ്യമാകുന്നത്.

Modern home 3100 sqft latest malayalam

സീലിംഗ് ആണേലും ജിപ്സം കൊണ്ട് മനോഹരമായി ചെയ്തു വെച്ചിട്ടുണ്ട്. ഡൈനിങ്. ഹാളിൽ മേശയിൽ വൈറ്റ് ഗ്ലാസാണ് വിരിച്ചിരിക്കുന്നത്. ഇതിനോട് ചേർന്നിട്ടാണ് ഓപ്പൺ അടുക്കള വരുന്നത്. പടികളുടെ പിടി ഗ്ലാസ്സ് കൊണ്ടും തടി കൊണ്ടുമാണ് ചെയ്തിരിക്കുന്നത്. ഈ വീട്ടിലെ ആദ്യ കിടപ്പ് മുറി കണ്ടു നോക്കാം. കിടപ്പ് മുറിയിലേക്ക് കയറി ചെല്ലുന്നതിന്റെ ഇടത് വശത്തായിട്ടാണ് അറ്റാച്ഡ് ബാത്ത്റൂം വരുന്നത്.

കൂടാതെ ഒരു ചുമരിൽ ടെക്സ്റ്റ്ർ പെയിന്റാണ് ഉപയോഗിച്ചിരിക്കുന്നത്. വളരെ മനോഹരമായിട്ടാണ് സീലിംഗ് വർക്ക് ചെയ്തിരിക്കുന്നത്. ബാക്കിയുള്ള കിടപ്പ് മുറികളിലും ഇതേ സൗകര്യങ്ങളാണ് ഉള്ളത്. പടികൾ കയറി ഫസ്റ്റ് ഫ്ലോറിൽ ചെല്ലുമ്പോൾ വിശാലമായ ഹാൾ കാണാം. ബാക്കിയുള്ള വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ടറിയാം.video credit : https://www.youtube.com/@shanzasworld

  • Plot – 10 Cent
  • Total Area – 3100 SFT
  • 1) Car porch
  • 2) Sitout
  • 3) Living Hall
  • 4) Dining Hall
  • 5) 3 Bedroom + Bathroom
  • 6) Kitchen + Work Area
Rate this post
You might also like