കുറഞ്ഞ ചിലവിൽ ഒരു വീടാണോ നിങ്ങൾ അന്വേഷിക്കുന്നത്; കണ്ടു നോക്കൂ ഈ സുന്ദര ഭവനം !! | Modern budget friendly home

Modern budget friendly home : ഒരു വ്യാവസായിക തൊഴിലാളി നിർമ്മിച്ച ബജറ്റ് ഫ്രണ്ട്‌ലി വീടാണിത്. പ്ലോട്ടിന് 4 സെന്റും മൊത്തം ചതുരശ്ര അടി വീടും 1600. അകത്തും പുറത്തുമുള്ള ആകെ ചെലവ് ഏകദേശം 28 ലക്ഷം.വീട് വളരെ മനോഹരമായിരിക്കുന്നു.1600 സ്വകയർ ഫീറ്റിൽ ആണ് വീട് നിർമിച്ചിരിക്കുന്നത് . മനോഹരമായ കർട്ടൻ വർക്ക് കൊണ്ട് വീട് മനോഹരമാകിട്ടുണ്ട് .ഒറ്റ നോട്ടത്തിൽ തന്നെ ആളുകൾക്ക് ഇഷ്ടപ്പെടുന്ന അതി മനോഹരമായ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോം .

വീടിന്റെ ഗ്രൗണ്ട് ഫ്ലോർ 800 sqft ആണ് ,വെറും 4 സെന്ററിൽ ആണ് വീട് നിർമ്മാണം പൂർത്തിയാകിട്ടുള്ളത് . വീടിന്റെ ഫ്രണ്ട് ഇന്റർലോക്ക് ചെയ്തിട്ടുണ്ട്.വീടിന് വൈറ്റ് പെയിന്റ് ആണ് കൊടുത്തിട്ടുള്ളത് .വളരെ സിമ്പിൾ ആൻഡ് ബ്യൂട്ടിഫുൾ ആയിട്ടാണ് വീട് നിർമാണം ചെയ്തിട്ടുള്ളത് .ഫർണിച്ചർ എല്ലാം മരം കൊണ്ടാണ് നിർമിച്ചിരിക്കുന്നത് .സ്റെപ്സ് ലപോത്രയിലാണ് നിർമിച്ചിരിക്കുന്നത് .ഒട്ടും ആർഭാടം ഇല്ലാതെ ആണ് വീടിന്റെ ഇന്റീരിയർ ചെയ്തിട്ടുള്ളത് .

home
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മനോഹരമായ സിറ്റ് ഔട്ടിൽ നിന്ന് നമ്മൾ നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയ ആണ് .വളരെ വിശാലമായിട്ടുള ഒരു ഹാൾ ആണ് .അവിടെ എൽ ഷെയ്പ്പ് സോഫയാണ് കൊടുത്തിട്ടുള്ളത് .വീടിന്റെ ഉള്ളിൽ മനോഹരമായ ലൈറ്റ് വർക്കുകൾ കൊണ്ട് മനോഹരമാകിട്ടുണ്ട് .സിലിങ് വർക്ക് ഒകെ അടിപൊളി ആയി ചെയ്തിട്ടുണ്ട്.സ്റ്റാർ കേസ് ഒകെ അടിപൊളി ആയി ചെയ്തിട്ടുണ്ട് .

അതിന് അടുത്തു തന്നെ വലിയ വിൻഡോ സെറ്റ് ചെയ്തിട്ടിട്ടുണ്ട് .മെറ്റൽ കൊണ്ടാണ് ചെയ്‌തിട്ടുള്ളത് . അതിന് അടുത്ത് തന്നെ ഡൈനിങ്ങ് സ്പേസ് സെറ്റ് ചെയ്തിട്ടുണ്ട് .അതും മനോഹരമാകിട്ടുണ്ട് .ഓപ്പൺ കിച്ചൻ ആണ്‌ കൊടുത്തിട്ടുള്ളത് .വീടിനെ പറ്റി വിശദമായി വിഡിയോയിൽ മനോഹരമായി പറയുന്നുണ്ട് വീഡിയോ ക്രെഡിറ്റ് : DECOART DESIGN

You might also like