നിങ്ങളുടെ ഫോണിൽ ഇത് ഒരിക്കലും ഓൺ ആക്കി വെക്കരുത്.. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധിക്കും.. ഫോണിൽ മറഞ്ഞുകിടക്കുന്ന വലിയ കെണികൾ ആണ്.. | mobile phone setting | phone

നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു വസ്തു ആയി മാറിയിരിക്കുകയാണ് ഫോൺ. ഗുണത്തിന് ഒപ്പം ദോഷങ്ങളും ഒരേ സമയം ഫോൺ നൽകുന്നുണ്ട്. നമ്മൾ ഉപയോഗിക്കുന്ന ഫോണിൽ നമ്മളറിയാതെ ഒളിഞ്ഞിരിക്കുന്ന രണ്ടു മൂന്ന് കാര്യങ്ങളും അവ ഓഫ് ചെയ്താൽ നമുക്ക് കിട്ടുന്ന ഗുണങ്ങളും. നമ്മളിൽ ഒട്ടുമിക്ക ആൾക്കാരും ഗെയിം കളിക്കുന്നത്തിൽ മുൻ പന്തിയിലാണ്.

ഇതിനായി പല തരത്തിലുള്ള ഗെയിമുകളിൽ സൈൻ ഇൻ ചെയ്യാറുമുണ്ട്. നമ്മുടെ ഫോണുകളിൽ കൊടുത്തിരിക്കുന്ന ഓഫീഷ്യൽ മെയിൽ ഐഡി ഉപയോഗിച്ച് ആകും സൈ ഇൻ ചെയ്യുക. ഇത്തര ത്തിൽ സൈൻ ഇൻ ചെയ്യുമ്പോൾ സ്ഥിരമായി ഫോണിലേക്കു നോട്ടിഫിക്കേഷൻ വരുകയും ഇത് നമ്മുടെ ഫോണിലെ ചാർജ് കുറക്കുകയും ചെയ്യും മാത്രമല്ല പിന്നീട് ഗെയിമുകൾ സുരക്ഷിത

phone

മല്ലത്തതിനാൽ പിന്നീട് നമ്മുടെ സ്വകാര്യതയെ അത് ബാധിക്കുകയും ചെയ്യും. ഇത് എങ്ങനെ ഇല്ലാതാക്കാം എന്നാണ് ആദ്യം നോക്കേണ്ടത്. ഇതിനായി ആദ്യം ഫോണിലെ സെറ്റിംഗ്സ് ഓപ്പൺ ആക്കുക ഇതിൽ ഗൂഗിൾ എന്ന ഓപ്ഷൻ എടുക്കുക. അതിൽ പ്ലേ ഗെയിംസ് എന്ന ഒരു ഓപ്ഷൻ കാണും ഇതിൽ sign in to games automatically എന്ന് കാണും ഇത് ഓഫ് ചെയ്യുക. രണ്ടാമതായി use this

account sign in എന്ന് കാണും. ഇതും ഓഫ്‌ ചെയ്യുക ഇത് ഓഫ്‌ ചെയ്തില്ലങ്കിൽ എല്ലാ ഗെയി മുകളും സൈൻ ഇൻ ചെയ്യുന്ന സമയത്ത് ഓട്ടോമാറ്റിക് ആയീ തന്നെ gmail sgin in ആവുകയും അത് പിന്നീട് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credits : Arlin Vlogger Tech

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe