ഈ ട്രിക്ക് കണ്ടാൽ എല്ലാവരും ഒന്ന് അത്ഭുതപ്പെടും 😳😱 മിക്സിജാർ കൊണ്ട് ഇങ്ങിനെയൊക്കെ ചെയ്യാമെന്നോ.? 😍👌

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഏവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒരു അടിപൊളി കിച്ചൻ ടിപ്പ് ആണ്. നമ്മുടെ വീടുകളിലെ അടുക്കളയിൽ മിക്കവാറും എല്ലാ ദിവസങ്ങളിലും ഉപയോഗിക്കുന്ന ഒരു സാധനമാണ് മിക്സി. വീട്ടിൽ മിക്സി ഉപയോഗിക്കാത്ത അമ്മമാർ വളരെ ചുരുക്കമായിരിക്കും. കാരണം പാചകം എളുപ്പമാക്കാൻ ഇന്നത്തെ കാലഘട്ടത്തിൽ മിക്സി ഉണ്ടായേ പറ്റുകയുള്ളൂ..

മിക്സി ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ഇത് കാണുക. എപ്പോഴും ഉപയോഗിക്കുന്നതുകൊണ്ട് പെട്ടന്നുതന്നെ അത് മിക്സി വൃത്തികേടാവാറുള്ളത് സർവസാധാരണമാണ്. അതുപോലെ തന്നെ മിക്സി ജാറിന്റെ തിളക്കവും കുറച്ചു നാൾ കഴിഞ്ഞാൽ നഷ്ടപെടാറുണ്ട്. അപ്പോൾ ആദ്യം നമ്മൾ ഇവിടെ ചെയ്യുന്നത് പഴയ ഒരു മിക്സി ജാർ പുത്തൻ ആക്കി മാറ്റുകയാണ്.

അതിനായി ഗ്യാസ് അടുപ്പിൽ തീകത്തിച്ച് അതിൽ മിക്സിയുടെ ജാർ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അല്പം ചൂട് കൊള്ളിക്കുക. അരമിനിറ്റ് ഒക്കെ ചൂട് കൊള്ളിച്ചാൽ മതിയാകും. അതിനുശേഷം ഇതിലേക്ക് 1 spn വിം ലിക്വിഡ്, 1 ഗ്ലാസ് പച്ചവെള്ളം ഒഴിക്കുക. അതിനുശേഷം ഇത് മിക്സിയിൽ ഒന്ന് അടിച്ചെടുത്തൽ മതി. ബാക്കി ടിപ്പുകൾ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like