mixie cleaning tips : അയ്യോ..പഴയ ലെഗിൻസും ഷർട്ടും ഉണ്ടെങ്കിൽ ഈ വീഡിയോ കാണാതെ പോവല്ലേ.. മിക്സി എന്നും പുത്തനായിരിക്കാൻ ഇതൊന്നു കണ്ടുനോക്കൂ..

പൊതുവേ സ്ത്രീകളുടെ ലോകമാണ് അടുക്കള. അതുകൊണ്ടു തന്നെ അടുക്കള വൃത്തിയാക്കുന്ന കാര്യത്തിൽ സ്ത്രീകൾക്ക് പ്രത്യേക ശ്രദ്ധ തന്നെയുണ്ട്. അതുപോലെ തന്നെയാണ് അടുക്കളയിലെ ഉപകരണങ്ങൾ എല്ലാം പുത്തനോടെ സൂക്ഷിക്കുന്ന കാര്യത്തിലും. എങ്ങനെയാണ് ഉപകരണങ്ങൾ പുതുതായി സൂക്ഷിക്കാൻ പറ്റുക. അതിനുള്ള ഈസി ടെക്നിക്കുകൾ ആണ് എന്ന് പറയുന്നത്.  വീട്ടിൽ പഴയ ഷർട്ടും പഴയ ലെഗിൻസും ഉണ്ടെങ്കിൽ

വീട്ടിലും വർണ്ണങ്ങൾ ഒരു പരിധി വരെ പുത്തനോടെ സൂക്ഷിക്കാം. വീട്ടിൽ നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന ഉപകരണമാണ് മിക്സി അതുകൊണ്ടുതന്നെ ഏറ്റവും എളുപ്പത്തിൽ അഴുക്ക് ആവൂന്നതും   മിക്സിൽ തന്നെയാണ്. അങ്ങനെ മിക്സിയിൽ അഴുക്ക് ആവാതിരിക്കാൻ ഉള്ള ടെക്നിക് ആണ് എന്ന് ആദ്യം പറയുന്നത്. ഇതിനായി ആദ്യം മിക്സിയുടെ വയർ നന്നായി അടുക്കി വെക്കാം. ആവശ്യമുള്ള നീളം ഇട്ടിട്ട് ബാക്കി നീളത്തിൽ

ഒരു പഴയ ഷർട്ടിന് കൈ ഭാഗം  കട്ട് ചെയ്തെടുക്കുക. ഇത് ഉപയോഗിച്ച് മിക്സ്‌സി വയർ  ചുറ്റി വെയ്ക്കാം റബർബാൻഡ് ഉപയോഗിച്ചും ഇതുപോലെ ചെയ്യാം. മിക്സി പൊടി പിടിക്കുന്നത് സാധാരണയാണ് എപ്പോഴും മിക്സി വൃത്തിയായി സൂക്ഷിക്കാൻ മിക്സിക്ക് കവർ വെക്കുന്നത് നല്ലതാണ്. ഇത്തരത്തിൽ കവർ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഉപയോഗശൂന്യമായ ലെഗ്ഗിൻസിൻ്റെ കാലിന്റെ ഭാഗം കട്ട്‌ ചെയ്ത്

എടുക്കുക. ഇത് മിക്സ്സിലേക്ക് കയറ്റി ഇടുക. ആദ്യം നല്ലവശം അകത്തു വരുന്ന രീതിയിൽ വേണം കയറാൻ. 32 മിക്സി മുഴുവൻ കവറിലാക്കി ശേഷം മുകൾഭാഗത്ത് ഒന്ന് റബ്ബർ ബണ്ടോ മറ്റ് എന്തെകിലും വെച്ച് കെട്ടി വെച്ച് കൊടുക്കാം. ലെഗിൻസ് മിച്ചം വരുന്ന ഭാഗം കട്ട്‌ ചെയ്ത് കളയുക.എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits : Nisha’s Magic World

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe