ചർമ്മ സൗന്ദര്യം പുരുഷന്മാർക്കും! ആണുങ്ങൾക്കും ഇനി പെട്ടെന്ന് വെളുക്കാം; ഇതാ എളുപ്പ വഴികൾ.!!

സ്ത്രീകൾക്ക് മാത്രം സൗന്ദര്യം സംരക്ഷിച്ചാൽ മതിയോ.? ഇന്ന് സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരും സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല. ഏത് കാലത്തായാലും ആരും കൊതിക്കുന്ന ചർമ്മ സൗന്ദര്യം ആരാണ് ആഹ്രഹിക്കാത്തത്.? എന്നാൽ സ്ത്രീകൾ സൗന്ദര്യ സംരക്ഷണത്തിനായി പരീക്ഷിക്കുന്ന എല്ലാ ചർമ്മ സംരക്ഷണ മാർഗങ്ങളും പുരുഷന്മാർക്കും

പ്രയോഗിക്കാം എന്ന് കരുതരുത്. പുരുഷന്മാരുടെ ചർമ്മത്തിൽ എണ്ണയുടെ അംശം സ്ത്രീകളുടെ ചർമ്മത്തേക്കാൾ കുറവാണ്. അതുപോലെ തന്നെ പുരുഷന്മാരുടെ ചർമ്മത്തിന് കട്ടി കൂടുതലായിരിക്കും. അതുകൊണ്ട് ചർമ്മ പരിചരണവും വെത്യസ്തമായിരിക്കും. രാവിലെ പത്തുമണി മുതൽ വൈകീട്ട് നാലുമണി വരെ ഉള്ള വെയിൽ കൊള്ളുന്നത് നമ്മുടെ

tgser

ചർമ്മത്തിന് നല്ലതല്ല. എന്നാൽ ആണുങ്ങൾക്ക് ഇത് അത്ര എളുപ്പമല്ല. പുരുഷന്മാർക്ക് ഈ സമയങ്ങളിൽ ജോലിക്കും മറ്റും പോകുവാനായി പുറത്തിറങ്ങാതിരിക്കാനും പറ്റുകയുമില്ല. ചർമ്മ സൗന്ദര്യം പുരുഷന്മാർക്കും! ആണുങ്ങൾക്കും ഇനി പെട്ടെന്ന് വെളുക്കാം; ഇതാ എളുപ്പ വഴികൾ. എന്തൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Healthy Kerala

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe