നീലാകാശം പോലെ നീലയിൽ തിളങ്ങി നമ്മുടെ മീനാക്ഷി കുട്ടി; താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു!! | Meenakshi latest photoshoot in blue gown latest malayalam

Meenakshi latest photoshoot in blue gown latest malayalam : മലയാളി പ്രേക്ഷർ നെഞ്ചിലേറ്റിയ റിയാലിറ്റി ഷോ ആയ ടോപ് സിംഗറിലൂടെ എത്തി മലയാളികളുടെ മുന്നിലെത്തി പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി അനൂപ്. കോട്ടയം കിടങ്ങൂര്‍ സ്വദേശിയാണ് മീനാക്ഷി. അഖില്‍ എസ് കിരണ്‍ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മധുര നൊമ്ബരം എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് മീനാക്ഷി ചുവട് വച്ചത്. തുടർന്ന് ജമ്‌ന പ്യാരി, ആന മയില്‍ ഒട്ടകം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു, അമര്‍

അക്ബര്‍ അന്തോണി എന്ന ചിത്രത്തിൽ ഫാത്തിമ (പാത്തു/പാത്തുമ്മ) എന്ന കഥാപാത്രം മീനാക്ഷിയുടെ മികച്ച അഭിനയം പ്രേക്ഷകരുടെ മനസ് കീഴടക്കി. തുടര്‍ന്ന് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ എത്തിയ ഒപ്പം എന്ന ചിത്രത്തിലൂടെ നന്ദിനി എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചത് വലിയ ശ്രദ്ദ നേടിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് മീനാക്ഷി. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി ഇൻസ്റ്റാഗ്രാം, ഫേസ്ബുക് അക്കൗണ്ടിലൂടെ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട് താരം. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് മീനാക്ഷിയുടെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ആണ്.

Meenakshi latest photoshoot in blue gown latest malayalam

നീല കളർ ഡ്രെസ്സിൽ ഒരുങ്ങി എത്തിയ മീനാക്ഷി മിന്നും താരമായിരിക്കുകയാണ് ഇപ്പോൾ. നാടൻ ലൂക്കും അതുപോലെ മോഡേൺ ഔട്ട് ഫിറ്റും ഒരുപോലെ ചേരുന്ന താരമാണ് മീനാക്ഷി. ഇപ്പോൾ വയറൽ ആയ ഫോട്ടോ ഷൂട്ട്‌ ചിത്രത്തിനായി താരത്തെ സ്റ്റൈലിഷ് ആക്കിയത് പ്രമുഖ ഫാഷൻ ഡിസൈനർ ഡോമിനിക് ആണ്. സ്റ്റിച്ച് ആൻഡ്‌ ഫിറ്റ്‌ന്റെ കോസ്റ്റുമിൽ എത്തിയ താരത്തിന്റെ ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത് രെതി

ബൈജുവാണ്. അനോഖി പ്രിയ കിഷോറിന്റെ ജ്വല്ലറിയിൽ ആണ് താരം ഫോട്ടോ ഷൂട്ടിനു എത്തിയത്. ഈ ചിത്രങ്ങൾ പകർത്തിയത് ത്രീ ലീഫ് ഫോട്ടോഗ്രാഫിയുടെ ഫോട്ടോഗ്രഫർ ആണ്. കിടിലൻ നീല ഔട്ട്‌ ഫിറ്റിൽ എത്തിയ ചിത്രത്തിന്റെ ക്യാപ്ഷൻ പോലെ തന്നെ നീല ആകാശം പോലെ മനോഹരമാണ് മീനാക്ഷി. ഫോട്ടോ ഷൂട്ടുകൾ സിനിമ താരങ്ങളുടെ വളർച്ചക്ക് വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് അതിനാൽ തന്നെ മീനാക്ഷിയും ഇടയ്ക്കിടെ ഫോട്ടോ ഷൂട്ട് ചെയ്യാറുണ്ട്.

Rate this post
You might also like