
പഠന ക്ഷീണം തീർക്കാൻ മീനൂട്ടി പോയത് അങ്ങ് ദൂരേ ഫ്രാൻസിലോട്ട്; അവധിക്കാലം ആഘോഷമാക്കി താര പുത്രി !! | Meenakshi Dileep At France Viral Malayalam News
Meenakshi Dileep At France Viral Malayalam News : പ്രേക്ഷകരുടെ ഇഷ്ട നടനാണ് ദിലീപ്. ദിലീപിനെ ജനപ്രിയ നായകൻ എന്നാണ് അറിയപ്പെടുന്നത്. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വാർത്തകളും ആരാധകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട് . സമൂഹമാധ്യമങ്ങളിലും മറ്റും താരത്തിന്റെ വിശേഷങ്ങൾ എല്ലാം പെട്ടന്ന് വൈറൽ ആവാറുണ്ട്. ദിലീപിന്റെ പുതിയ ചിത്രങ്ങൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിപ്പിലാണ്. ദിലീപിന്റെയും മഞ്ജുവിന്റെയും ഏക മകളാണ് മീനാക്ഷി ദിലീപ്.
താരപുത്രി എന്നതുകൊണ്ട് തന്നെ മീനാക്ഷിയുടെ വാർത്തകളും സമൂഹമാധ്യമങ്ങളിൽ വളരെ വേഗത്തിൽ വൈറലായി മാറാറുണ്ട്. മീനാക്ഷി സമൂഹമാധ്യമങ്ങളിൽ സജീവമല്ല. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. താരപുത്രന്മാരും പുത്രിമാരും സിനിമാലോകത്ത് സജീവമായതുകൊണ്ട് തന്നെ മീനാക്ഷി എന്നാണ് സിനിമയിലേക്ക് വരിക എന്ന് പ്രേക്ഷകർ ഉറ്റുനോക്കി കൊണ്ടിരിക്കുകയാണ്.

പ്ലസ് ടു പാസായി മീനാക്ഷി തന്റെ ഉപരിപഠനത്തിനായി ചെന്നൈയിൽ ആണ് ഉള്ളത്. ചെന്നൈയിലാണ് താരപുത്രി എംബിബിഎസ് ചെയുന്നത് . രാമചന്ദ്ര ഇൻസ്റ്റ്യൂട്ടിലാണ് താരപുത്രി പഠിക്കുന്നത്. മീനാക്ഷി നല്ലൊരു ഡോക്ടറായി കാണാൻ ആണ് ദിലീപിന്റെ ആഗ്രഹം എന്ന് ഇതിനു മുൻപ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. നാദിർഷയുടെ മകളും നമിത പ്രമോദും എല്ലാം മീനാക്ഷിയുടെ ഏറ്റവും നല്ല അടുത്ത സുഹൃത്തുക്കളാണ്. ഇവരും മീനാക്ഷിയോടൊപ്പം ഉള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. യാത്രകളെ വളരെ അധികം ഇഷ്ടപെടുന്ന ഒരു കുട്ടി കൂടിയാണ് മീനാക്ഷി.
ഇപ്പോൾ ഇതാ താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നത്. ഫ്രാൻസിൽ നിന്നുള്ള മീനാക്ഷിയുടെ ചിത്രങ്ങളാണ് ഇവ. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഈ ചിത്രത്തിന് അരലക്ഷത്തിലധികം ലൈക്കുകൾ ആണ് ചുരുങ്ങിയ സമയം കൊണ്ട് വന്നിട്ടുള്ളത്. എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഉപരിപഠനത്തിനായിട്ടാണോ ഫ്രാൻസിൽ പോയത് എന്നാണ് ആരാധകർ ചോദിക്കുന്നത്.അതോ വെക്കേഷൻ അടിപൊളിയാക്കാൻ ആണോ താരത്തിന്റെ ഈ യാത്ര എന്നാണ് ആരാധകർക്ക് അറിയേണ്ടത്.