കാവ്യയുടെ കൈ പിടിച്ച് വിവാഹ ചടങ്ങിന് എത്തി മീനുട്ടി; ഒരേ നിറത്തിലുള്ള വസ്ത്രത്തിൽ തിളങ്ങി മീനാക്ഷിയും കാവ്യയും.!! | Meenakshi Dileep and Kavya Madhavan at wedding | Meenakshi Dileep & Kavya Madhavan wedding | meenakshi with kavya | Meenakshi Video Viral | meenakshi kavya madhavan | Dileep | Meenakshi Dileep Latest

മലയാളികൾക്കെന്നും ജനപ്രിയനായകൻ തന്നെയാണ് ദിലീപ്. സിനിമയിൽ നിന്നും മാറിനിന്ന താരം ഇപ്പോൾ തിരിച്ചുവരവിൻറെ വക്കിലാണ്. തന്റെ ഉറ്റസുഹൃത്ത് നാദിർഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്പിലെത്തുന്നതിന്റെ തിരക്കിലാണ് ദിലീപ്.

Meenakshi Dileep Kavya Madhavan1

മലയാളം ബിഗ്‌സ്‌ക്രീനിൽ എന്നും വേഷപ്പകർച്ചകളിലൂടെ തിളങ്ങിയ ദിലീപിന്റെ മറ്റൊരു വേറിട്ട കഥാപാത്രം തന്നെയാണ് കേശു. ദിലീപിനൊപ്പം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്ന രണ്ടുപേരാണ് ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും. അച്ഛനൊപ്പം ജീവിക്കുന്ന മീനാക്ഷി മലയാളികളുടെ പ്രിയ താരപുത്രി തന്നെയാണ്. ഇപ്പോഴിതാ ഒരു വിവാഹ വേദിയിൽ കാവ്യയും മീനാക്ഷിയും ഒരുമിച്ചെത്തിയതിന്റെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ

തരംഗമാകുന്നത്. കാവ്യയുടെ കൈപിടിച്ച് മീനാക്ഷി വിവാഹ വേദിയിൽ എത്തിയപ്പോൾ കണ്ടു നിന്നവരെല്ലാം അത് നോക്കി നിന്നു പോയി. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. മീനാക്ഷിക്കൊപ്പം കാവ്യയെ കാണുമ്പോൾ അത് രണ്ടാനമ്മ ആണെന്ന് പറയാനേ പറ്റില്ല എന്നാണ് സോഷ്യൽ മീഡിയ ആരാധകർ പറയുന്നത്. അതീവ സുന്ദരികളായാണ് കാവ്യയും മീനാക്ഷിയും ചടങ്ങിനെത്തിയത്. കേശു സിനിമയുടെ പ്രൊമോഷൻ പരിപാടികൾ നടക്കുന്നത്

Meenakshi Dileep Kavya Madhavan

കൊണ്ടാണ് ദിലീപിന് വിവാഹച്ചടങ്ങിന് എത്താൻ പറ്റാതിരുന്നത്. എന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡി തന്നെയാണ് ദിലീപും കാവ്യയും. ഇരുവരെയും ഒരുമിച്ച് സ്‌ക്രീനിൽ കാണുമ്പോൾ പ്രേക്ഷകർക്ക് അത് ഏറെ ഇഷ്ടമായിരുന്നു. ആ ഒരു ചേർച്ച തന്നെയാണ് ഇപ്പോൾ ജീവിതത്തതിൽ ഇരുവരെയും ഒന്നിച്ചു കാണുമ്പോൾ പ്രേക്ഷകർക്ക് ഫീൽ ചെയ്യാറുള്ളത്. സിനിമയിൽ നിന്നും മാറിനിൽക്കുന്ന കാവ്യയെ മലയാളം സിനിമ ശരിക്കും മിസ് ചെയ്യുന്നു എന്നതാണ് സിനിമാ പ്രേമികളുടെ വിലയിരുത്തൽ. ഇരുവരും ഒന്നിച്ചുള്ള ഒരു സിനിമക്കായാണ് ഇപ്പോൾ ദിലീപ്-കാവ്യ ആരാധകരുടെ കാത്തിരിപ്പ്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe