എന്റെ പൊന്നു മാസ്കേ.. 😀😱 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! കണ്ടു നോക്കൂ.. ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ.. 😳😍

മാക്‌സ് വീട്ടിൽ ഉണ്ടായിട്ടും ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! ഉപയോഗം തീർന്നാൽ ഇനി മാസ്‌ക് ഒന്നും കളയല്ലേ.. ഇത് കൊണ്ട് ഒന്നല്ല രണ്ട് തരം ഐഡിയകളാണ് ഉള്ളത്. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് മാസ്‌കു കൊണ്ടുള്ള രണ്ട് കിടിലൻ സൂത്രങ്ങളാണ്. ഉപയോഗശേഷം നമ്മൾ സർജിക്കൽ മാസ്‌കുകൾ നശിപ്പിച്ചു കളയണം എന്നാണ് പറയുന്നത്. ഇവിടെ നമുക്ക് പഴയ മാസ്‌ക് എടുക്കണമെന്നില്ല.

അഞ്ച് രൂപയുടെ താഴെ നമുക്ക് ഒരു സർജിക്കൽ മാസ്‌ക് കിട്ടുന്നതാണ്. അതുകൊണ്ട് പുതിയ മാസ്‌ക് എടുക്കുന്നതായിരിക്കും നല്ലത്. ഇന്നത്തെ കാലത്ത് മാസ്കിലാത്ത കാര്യത്തെ പറ്റി ചിന്തിക്കാനേ പറ്റില്ല. മാസ്ക് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. മാസ്കുകൊണ്ട് വേറെ എന്തൊക്കെ സൂത്രപ്പണികൾ ചെയ്യാം എന്ന ചിന്തയിലാണ് ഇന്ന് പലരും. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള

സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. നമുക്ക് ഇത് നല്ലൊരു നേരംപോക്കുമാകും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കാനും പറ്റും. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് മാസ്കുകൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ക്രാഫ്റ്റ് ഐഡിയകളുമായാണ്. വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കിയെടുക്കാവുന്നതാണിത്.

ഇത് എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. അതുകൊണ്ടു ഇതു ഉണ്ടാക്കുന്നത് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ നിങ്ങൾ മുഴുവനായും കാണണം. എന്നിട്ട് നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കണം. നിങ്ങൾ ഉണ്ടാക്കിയ അടിപൊളി ക്രാഫ്റ്റിന്റെ ചിത്രങ്ങൾ ഉണ്ടെങ്കിൽ താഴെ കമെന്റ് ചെയ്യാതെ പോകരുത്. Video credit: THASLIS DESIGNING

Rate this post
You might also like