ഗോതമ്പ് പൊടികൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത പഞ്ഞിപോലൊരു നാലുമണി പലഹാരം 😋😋 ചൂട് കട്ടനൊപ്പം ഇതു മാത്രം മതി 😋👌

ചായയുടെ കൂടെ കഴിക്കാനായി എന്തുണ്ടാക്കണമെന്നത് വീട്ടമ്മമാര്‍ ദിവസവും നേരിടുന്ന ഒരു പ്രശ്‌നമാണ്. ചൂട് ചായയ്ക്കൊപ്പം കഴിക്കാൻ ഗോതമ്പ്പൊടി കൊണ്ട് രുചികരമായ ഒരു അടിപൊളി നാലുമണി പലഹാരം നമുക്കിന്ന് തയ്യാറാക്കിയ്യാല്ലോ.?

പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

ഗോതമ്പ് പൊടികൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത പഞ്ഞിപോലൊരു പുത്തൻ നാലുമണി പലഹാരം 😋😋 രാവിലെ ചൂട് കട്ടനൊപ്പം ഇതു മാത്രം മതി 😋👌 ആർക്കും എളുപ്പത്തിൽ തയ്യാറാക്കാം 👌👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications