Mango Pachadi Recipe : പച്ചമാങ്ങ ഉണ്ടെങ്കിൽ ഈ ഒരു കറി തന്നെ ഉണ്ടാക്കി നോക്കു. പിന്നെ വേറൊരു കറിയുടെയും ആവശ്യമില്ല ചോറുണ്ണാൻ. മാങ്ങ അരച്ചു കലക്കിയത്.. എരിവും പുളിയും എല്ലാം ഉള്ള ഒരു സൂപ്പർ ടേസ്റ്റി മാങ്ങ കറിയുടെ റെസിപ്പി ആണിത്. പത്തു മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഈ ഒരൊറ്റ നാടൻ കറി മതി ഒരു പ്ലേറ്റ് ചോറുണ്ണാൻ. ഇതു ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്, അതുപോലെ തന്നെ വളരെ സുലഭമായി കിട്ടുന്ന ചേരുവകൾ മാത്രമാണ് നമ്മൾ ഇതിൽ ഉപയോഗിക്കുന്നത്.
Ingredients
- raw mango
- grated coconut
- greenchilli or red chilli
- curd
- salt
- coconut oil
- mustard seeds
- fenugreek
- curryleaves
How To Make Mango Pachadi Recipe
മാങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. മാങ്ങയുടെ തൊലി കളഞ്ഞ ശേഷം വേണം മുറിച്ചെടുക്കാൻ. ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് എരിവിന് ആവശ്യമായ പച്ചമുളക് ചേർത്ത് കൊടുത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഇതിലേക്ക് തേങ്ങ ചിരകിയതും ചേർത്ത് കുറച്ചു വെള്ളവും ചേർത്ത് വീണ്ടും അരച്ചെടുക്കുക. ഇനി ഇതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത ശേഷം ഒരു ചട്ടിയിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കി എടുക്കുക. അധികം വെള്ളമൊഴിച്ച് കലക്കരുത്. കുറച്ച് കട്ടിയോട് കൂടി തന്നെയാണ് നമുക്ക് ഈ കറി വേണ്ടത്. ഇനി നമുക്ക് ഇതിലേക്ക് കാച്ചി ഒഴിക്കണം.
Ad
അതിനായി ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. ചട്ടി ചൂടായ ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് ഉലുവയും ചേർത്ത് കൊടുത്ത് മൂപ്പിക്കുക. ഇനി ഇതിലേക്ക് വേപ്പിലയും വറ്റൽമുളകും ചേർത്തു കൊടുത്ത് മിക്സ് ചെയ്യുക. ശേഷം ഇത് നിങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്ന കറിയിലേക്ക് ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിച്ചെടുക്കുക. കറിയിൽ ചേർക്കുന്ന വെള്ളം എല്ലാം തിളപ്പിച്ചാറിയ വെള്ളം തന്നെ വേണം ഉപയോഗിക്കാനായി. നമ്മൾ കറി പിന്നീട് തിളപ്പിക്കുന്നില്ല അതുകൊണ്ടു തന്നെ വെള്ളം ഉപയോഗിക്കുമ്പോൾ തിളപ്പിച്ച വെള്ളം തന്നെ യൂസ് ചെയ്യുക. Mango Pachadi Recipe Credit : Annayude Adukala
Mango Pachadi Recipe
Here’s a classic and flavorful Mango Pachadi recipe — a South Indian sweet, tangy, and mildly spicy side dish, especially popular during festivals like Tamil New Year (Puthandu) and Vishu.
🥭 Mango Pachadi Recipe
📝 Ingredients:
- 1 medium raw mango (peeled and chopped)
- 1 tbsp jaggery (grated or powdered, adjust to taste)
- 1–2 dried red chilies
- ½ tsp mustard seeds
- 1 tsp oil (preferably coconut or sesame oil)
- A pinch of turmeric powder
- A pinch of salt
- 1 tsp rice flour (optional, for thickening)
- 4–5 neem flowers (optional, traditional for Tamil New Year)
🍳 Instructions:
1. Cook the Mango
- Peel and dice the mango into small cubes.
- In a saucepan, add mango pieces with a little water, turmeric, and salt.
- Cook on medium heat until mango becomes soft but not mushy.
2. Add Jaggery
- Add grated jaggery to the cooked mango.
- Stir and simmer until it dissolves and blends. (Adjust sweetness to taste.)
- Optional: Dissolve 1 tsp rice flour in 1 tbsp water and add it to thicken slightly.
3. Temper the Pachadi
- Heat oil in a small pan.
- Add mustard seeds and let them splutter.
- Add dried red chilies and (if using) neem flowers.
- Fry briefly and pour this tempering over the pachadi.
4. Mix and Serve
- Stir everything together well.
- Serve warm or at room temperature as a side dish with rice or on festive banana leaf meals.
🌟 Flavor Profile:
Mango pachadi is meant to reflect all six tastes (aruvagai):
- Sweet – jaggery
- Sour – raw mango
- Bitter – neem flowers
- Spicy – chilies
- Salty – salt
- Astringent – turmeric and spices