
സംഗീത് നൈറ്റിൽ തകർത്താടി മാളവികയും തേജസ്സും.. റൊമാന്റിക് ഡാൻസ് കളിക്കാൻ മാളു കഴിഞ്ഞേ വേറെ ആരും ഉള്ളൂ! | Malavika Krishnadas Thejus Sangeeth Wedding Viral News Malayalam
Malavika Krishnadas Thejus Sangeeth Wedding Viral News Malayalam
Malavika Krishnadas Thejus Sangeeth Wedding Viral News Malayalam : പ്രേക്ഷകർ ഏറെ കാത്തിരുന്ന താര വിവാഹമായിരുന്നു റിയാലിറ്റി ഷോ താരങ്ങളായ മാളവികയുടെയും തേജസ്സിന്റെയും. മാളവിക തങ്ങളുടെ വിവാഹ വിശേഷങ്ങളെല്ലാം തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്ക് വയ്ക്കാറുണ്ട്. ആദ്യമായി തന്റെ വരനെ പരിചയപ്പെടുത്തിയത് മുതൽ എല്ലാ വിശേഷങ്ങളും അറിയാൻ പ്രേക്ഷകർ ആകാംഷയിലാണ്. അഭിനയ മോഹവുമായി മഴവിൽ മനോരമയുടെ നായികാ നായകനിൽ എത്തിയപ്പോഴാണ്
ഇരുവരും ആദ്യം തമ്മിൽ കണ്ടത്. എന്നാൽ ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു എന്ന വിവരം ആരാധകർ അറിഞ്ഞത് ഈയടുത്ത് മാത്രമാണ്. ഡാൻസറും അഭിനേത്രിയുമായ മാളവികക്ക് നിരവധി ആരാധകരാണ് ഉള്ളത്.എഞ്ചിനീയറിങ് ബിരുധദാരി കൂടിയാണ് മാളവിക. പെണ്ണ് കാണൽ മുതൽ എല്ലാ വിവാഹ വിശേഷങ്ങളും യൂട്യൂബ് ചാനലിൽ ഉണ്ട്. സേവ് ദി ഡേറ്റ് ചിത്രങ്ങൾ വൈറൽ ആയിരുന്നു. വയലറ്റ് സാരിയിൽ അണിഞ്ഞൊരുങ്ങി സുന്ദരിയായ മാളവികയുടെയും തേജസ്സിന്റെയും

സേവ് ദി ഡേറ്റ് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തപ്പോൾ തന്നെ വൈറൽ ആയിരുന്നു. മൈലാഞ്ചി ഇടൽ ചടങ്ങിൽ റെഡ് സാരിയിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ മൈലാഞ്ചി ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരുന്നു. തേജസ്സും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. ഹൽദി ചടങ്ങുകളിൽ ഇരുവരും അതിമനോഹരമായാണ് പ്രത്യക്ഷപ്പെട്ടത് ഗോൾഡൻ ഡ്രെസ്സിൽ അണിഞ്ഞൊരുങ്ങിയ മാളവികയും തിളങ്ങുന്ന ബ്ലാക്ക് ഡ്രെസ്സിൽ തേജസ്സും ഹൽദി ചടങ്ങുകൾ മനോഹരമാക്കി.
ഇരുവരും ആദ്യം കണ്ടത് മുതൽ പ്രണയ വിശേഷങ്ങളും അവർ പങ്ക് വെക്കുകയുണ്ടായി. ഇരുവരും ഒരുമിച്ച് ഡാൻസ് ചെയ്തതും ചടങ്ങ് ഗംഭീരമാക്കി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഡാൻസ് റിയാലിറ്റി ഷോയിലും ഫൈനലിസ്റ്റ് ആയിരുന്നു മാളവിക. പിതാവിന്റെ മര ണ ശേഷം വലിയ പ്രതിസന്ധി നേരിട്ട തന്റെ ജീവിതാനുഭവങ്ങളും താരം തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ ദിവസം അച്ഛൻ സ്വർഗത്തിൽ ഇരുന്നു സന്തോഷിക്കുന്നുണ്ടാകും എന്നാണ് ആരാധകരുടെ കമന്റ്.