പച്ച സാരിയിൽ തിളങ്ങി താര പുത്രി മാളവിക ജയറാം; ചക്കി അടിപൊളിയായിട്ടുണ്ടെന് കമെന്റുകൾ; ചിത്രങ്ങൾ വൈറൽ!! | Malavika Jayaram’s photoshoot

Malavika Jayaram’s photoshoot malayalam : നടൻ ജയറാമിൻ്റെയും നടി പാർവതിയുടെയും മകളാണ് മാളവിക ജയറാം. 90കളിലെ വളരെ പ്രശസ്തമായ നടി കൂടിയാണ് മാളവികയുടെ അമ്മ പാർവ്വതി ജയറാം.തമിഴ് സിനിമയുടെയും മലയാള സിനിമയുടെയും നടനായ കാളിദാസൻ്റെ പെങ്ങൾ കൂടിയാണ് മാളവിക ജയറാം. ചക്കി എന്ന ചെല്ലപേരും കൂടി മാളവികക്കുണ്ട്. ആരാധകർ മാളവികയെ വിളിക്കുന്നതും ചക്കി എന്ന് തന്നെയാണ്. ഒരു കലാകാരികൂടി അല്ലയിരുന്നിട്ടും ഇത്ര അധികം ആരാധകസ്നേഹം മലവികക്ക് ലഭിക്കാൻ കാരണം മാളവികയുടെ എളിമയും സ്നേഹവും തന്നെയാണ്.

malavika jayaram new phototshoot

അശോക് സൽവയും മാളവിക ജയറാം കൂടി അടുത്തിടെ പുറത്തിറക്കിയ മ്യൂസിക് വീഡിയോ തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും മാളവിക ഷെയർ ചെയ്തിട്ടുണ്ട്. ഇതിലൂടെയാണ് മാളവിക ജയറാം അഭിനയരംഗത്തേക്ക് പെട്ടന്ന് തന്നെ കാലെടുത്ത് വെക്കും എന്ന വാർത്തകൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. വിനീത് ശ്രീനിവാസൻ നിർമിക്കുന്ന മലയാള ചിത്രത്തിലൂടെയാണ് മാളവിക സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ പോകുന്നതെന്നും വാർത്തകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അഭിനയം എന്നും തൻ്റെ മനസ്സിൻ്റെ ഉള്ളിൽ ഉണ്ടെന്നും, ഒരു സിനിമ വന്നാൽ ചെയ്യാൻ താൻ ചെയ്യാൻ തയ്യാറാണെന്നും മലയാള സിനിമ രംഗത്തെതാൻ കാത്തിരിക്കുകയാണെന്നും മാളവിക പറഞ്ഞിരിക്കുന്നു.മലയാള സിനിമയിൽ മാത്രമല്ലാ തമിഴ് സിനിമകളിലും ബാവി സ്വപ്നം കാണുന്നുണ്ട്. മാളവിക ജയറാമിന്റെ ആരാധകർ വളരെ പ്രതീക്ഷയോടുക്കൂടി മാളവികയെ അഭിനയ രംഗത്തേക്ക് വരവേൽക്കാൻ കാത്തിരിക്കുകയാണ്.താൻ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ലെന്നും, എന്നാൽ ആരാധകർക്ക് വേണ്ടി തൻ്റെ കൊച്ചു കൊച്ചു സന്തോഷനിമിഷങ്ങൾ പങ്കു വെക്കാറുമുണ്ട്.

ഇപ്പോൾ ഇതാ തന്റെ ഏറ്റവും പ്രിയപ്പെട്ട നാടായ ചെന്നെയിൽ നിന്നെടുത്ത ഒരു കിടിലൻ ഫോട്ടോഷൂട്ട് ആരാധകർക്കുവേണ്ടി പങ്കു വെച്ചിരിക്കുകയാണ് മാളവിക.1928.in എന്ന ഒരു കിടിലൻ ബ്രാൻഡിൻ്റെ സാരി ഡിസൈനും ഫോട്ടോഗ്രഫിയുമാണ് മാളവിക അരാധകക്കർക്കു മുന്നിൽ എത്തിച്ചിരിക്കുന്നത്. തന്റെ മനോഹരമായ ചിത്രങ്ങൾക്കു താഴെ താങ്ക്യൂ 1928.in ഫോർ ദീസ് ബ്യൂട്ടിഫുൾ പിക്ചേർസ് എന്ന ക്യാപ്ഷനും മാളവിക കൂട്ടിചേർത്തിട്ടുണ്ട്.

You might also like