ഊണിനു കഴിക്കാൻ പറ്റിയ ഒരു രസികൻ രസം! നല്ല നാടൻ രസം വളരെ എളുപ്പത്തിൽ ഉണ്ടാക്കാം; ഒരുപറ ചോറുണ്ണാൻ ഈ രസം മാത്രം മതി.!!

ഊണിനു കഴിക്കാൻ പറ്റിയ ഒരു രസികൻ രസം! ഊണിന് നല്ല നാടൻ രസം വളരെ എളുപ്പത്തിൽ ഉണ്ടാക്കാം; ഒരുപറ ചോറുണ്ണാൻ ഈ ഒരൊറ്റ രസം മാത്രം മതി.!! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി രസത്തിന്റെ റെസിപ്പിയാണ്. വീട്ടിലുള്ള കുറച്ചു ചേരുവകൾ കൊണ്ട് പത്തു മിനിറ്റിനുള്ളിൽ നമുക്ക് രസികൻ രസം ഉണ്ടാക്കാവുന്നതാണ്. റെസിപ്പിയുടെ ചേരുവകൾ താഴെ വിശദമായി കൊടുത്തിട്ടുണ്ട്.

 • കുരുമുളക്
 • ജീരകം
 • വെളുത്തുള്ളി
 • കായം
 • തക്കാളി
 • പുളി
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ
 • മഞ്ഞൾപ്പൊടി
 • ഉപ്പ്
 • കടുക്
 • വററൽമുളക്
 • വെളിച്ചെണ്ണ
 • മല്ലിയില

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Nandini Rajasekharan

You might also like