ഇനി ബാക്കി വന്ന ചപ്പാത്തി മാവ് ഇങ്ങനെ ചെയ്യൂ.. ഈ കാര്യം ഒരിക്കലും ചിന്തിക്കില്ല; ശരിക്കും ഞെട്ടും.!! | Leftover Chapati Dough Kitchen Tip

Leftover Chapati Dough Kitchen Tip in Malayalam : വർഷങ്ങളോളം അടുക്കളപ്പണി ചെയ്തിട്ടും ഈ രഹസ്യങ്ങൾ അറിയാതെ പോയല്ലോ. വർഷങ്ങളോളം അടുക്കളപ്പണി ചെയ്തിട്ടും ഈ രഹസ്യങ്ങൾ അറിയാതെ പോയല്ലോ, ഇങ്ങനെ പറയാൻ കാരണമുണ്ട് വർഷങ്ങളോളമായി നമ്മൾ അടുക്കളയിൽ എല്ലാ കാര്യങ്ങളും ചെയ്യുന്നവരാണ്, എന്നാൽ ചില ചെറിയ പൊടി കൈകൾ പലർക്കും അറിയാതെ പോയിട്ടുണ്ട്. ഇതൊക്കെ അടുക്കള പണി നമുക്ക് കൂടുതൽ എളുപ്പമാക്കി മാറ്റും.

അങ്ങിനെ ചില പൊടികൾ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. പ്രധാനമായിട്ടും നമ്മൾ എല്ലാ ദിവസവും ഉപയോഗിക്കുന്ന ചീനച്ചട്ടി മുതൽ നമ്മൾ കളയാറുള്ള ചിരട്ട വരെ നമുക്ക് ഉപയോഗപ്രദമായിട്ടെടുക്കാം എന്നുള്ളതാണ് ഇന്നിവിടെ കാണിക്കുന്നത്. കഴിയുമ്പോൾ അത് മയക്കിയെടുക്കുക എന്നുള്ളത് ഒരു വലിയ പണിയാണ്. ഈ ഒരു പണി ചെയ്തെടുക്കാൻ ആയിട്ട് എപ്പോഴും കഷ്ടപ്പാടാണ്. ഇത് മയങ്ങി വന്നില്ല എന്നുണ്ടെങ്കിൽ നമ്മുടെ ഒരു വസ്തുവും ഇതിൽ തയ്യാറാക്കി എടുക്കാൻ സാധിക്കില്ല.

Leftover Chapati Dough Kitchen Tip

അതുപോലെ പച്ചമുളക് എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം, തക്കാളി എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം, പിന്നെ വീട്ടിൽ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാവുന്ന തേങ്ങാവെള്ളത്തിൽ നിന്ന് നമുക്ക് കള്ളപ്പത്തിനുള്ള കള്ള് തയ്യാറാക്കി എടുക്കാം, വിശ്വസിക്കാൻ ആവുന്നില്ല അല്ലേ? വളരെ നാച്ചുറലായി തയ്യാറാക്കാൻ പറ്റുന്ന ഒന്നാണിത്. പിന്നെ അതുകൂടാതെ ചപ്പാത്തി മാവ് ബാക്കി വന്നാൽ എന്ത് ചെയ്യും? അതുപോലെ ചിരട്ട കൊണ്ട് നമുക്ക് അടുക്കളയിലുള്ള ഉപയോഗം അത് മാത്രമല്ല

തേങ്ങ ചിരകാൻ മടിയുള്ളവർക്ക് തേങ്ങ ചിരകി എടുക്കാൻ ഇതിലും എളുപ്പം ഒരു മാർഗ്ഗമുണ്ടോ എന്ന് അറിയില്ല, അത്രയും എളുപ്പത്തിൽ തേങ്ങ ചിരകാനുള്ള മാർഗം ആണിത്. അത് കൂടാതെ നല്ല പഞ്ഞി പോലത്തെ ഇഡലി തയ്യാറാക്കിയെടുക്കാനുള്ള രണ്ട് പ്രധാനപ്പെട്ട വഴികൾ. അങ്ങനെ വളരെ വ്യത്യസ്തമായതും ഉപകാരപ്പെടുന്നതുമായ 20 ടിപ്പുകൾ ആണ് ഇന്നിവിടെ കൊടുത്തിട്ടുള്ളത്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. Video credits : Tasty Recipes Kerala

Rate this post
You might also like