ബാക്കി വന്ന ദോശമാവ് ഇങ്ങനെ ചെയ്യൂ അപ്പോൾ കാണാം മാജിക്‌! 😳😍 ദോശമാവ് കൊണ്ടുള്ള ഈ സൂത്രം ആരും ഇതുവരെ പറഞ്ഞു തന്നില്ലല്ലോ.. 😳👌

ദോശമാവ് ഇങ്ങനെ ചെയ്യൂ അപ്പോൾ കാണാം മാജിക്‌! 😳😍 അടുക്കളയിലെ 3 സൂത്രവിദ്യകൾ! 😳👌 ദോശമാവ് കൊണ്ടുള്ള ഈ സൂത്രം ആരും ഇതുവരെ പറഞ്ഞു തന്നില്ലല്ലോ.. 😍👌 ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം സാധ്യകമാകുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. നമ്മുടെ വീടുകളിൽ ദോശമാവ് ഇഡലിമാവ് ഒക്കെ ഉണ്ടാക്കുമ്പോൾ കുറച്ചു എപ്പോഴും ബാക്കിവരാറുണ്ട്. ഇങ്ങനെ ബാക്കിവരുന്ന മാവുകൊണ്ട് ചെയ്യാവുന്ന കുറച്ചു ഐഡിയകളാണ്

ഈ വീഡിയോയിൽ പറഞ്ഞു തരുന്നത്. ആദ്യം നമ്മൾ പറയുന്നത് ദോശമാവ് വെച്ചുള്ള ഒരു ഐഡിയ ആണ്. അതിനായി ഒരു ബൗളിൽ 1 കപ്പ് ദോശമാവ് എടുക്കുക. അതികം പുളിക്കാത്ത ദോശമാവാണെങ്കിൽ അത് നന്നായിരിക്കും. അടുത്തതായി ഇതിലേക്ക് 1/2 കപ്പ് പഞ്ചസാര ചേർത്ത് രണ്ടുംകൂടി നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് 1 1/2 tbsp കൊക്കോ പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് നല്ലൊരു സ്മെല്ലിനായി


1/2 tsp വാനില എസൻസ്, 1 tbsp സൺഫ്ലവർ ഓയിൽ, 1/4 tsp ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി 3 സ്റ്റീൽ ഗ്ലാസിൽ കുറച്ചു ഓയിൽ പുരട്ടിയെടുക്കുക. എന്നിട്ട് അതിൽ ഒരു ബട്ടർപപ്പേർ വെച്ചശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന മാവ് ഗ്ലാസിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. അതിനുശേഷം ഗ്ലാസ് ഒന്ന് തട്ടികൊടുത്തും ഇളക്കിയും അതിനുള്ളിലുള്ള എയർ ബബിൾസ് നമുക്ക് കളയാവുന്നതാണ്. ഇനി നമുക്ക് വേണ്ടത്

ചൂടായ ഒരു ചീനചട്ടിയാണ്. ഇനി എന്താണ് ചെയ്യേണ്ടത് എന്നും ബാക്കി അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. എന്നിട്ട് ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി ടിപ്പുകൾ ഉണ്ടെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: PRARTHANA’S WORLD

You might also like